Sunday, September 13News That Matters

MARANAM

മുസ്‌ലിയാർ കുറുംങ്കാട്ടിൽ അബ്ദുട്ടി മരണപ്പെട്ടു.

MARANAM
കൊട്ടുമല സ്വദേശിയും വേങ്ങര സ്റ്റേഷനറി (M K സ്റ്റോർ ) ഉടമയുമായ മുസ്‌ലിയാർ കുറുംങ്കാട്ടിൽ അബ്ദുട്ടി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം തിങ്കൾ വൈകുന്നേരം 4 മണിക്ക് കൊട്ടുമല ജുമാ മസ്ജിദിൽ വെച്ച് നടക്കും മക്കൾ: ഇല്ല്യസ്. യൂനുസ്.ഫദുല്. മരുമക്കൾ നശീദ അഞ്ചുകണ്ടൻ. ശബ്ന പരുത്തികുന്നൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വടക്കൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു വേങ്ങര : അരികുളം MP നഗർ സ്വദേശിയും വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി (98) മരണപെട്ടു മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് അരീകുളം ജുമാമസ്ജിദിൽ മക്കൾ ആലസ്സൻ കുട്ടി, അസ്സയിൻ, മുഹമ്മദ് റഫീഖ്, കുഞ്ഞിമുഹമ്മദ്, ഇഖ്ബാൽ റുഖിയ, മൈമൂനത്ത്....

Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു

MARANAM
കണ്ണമംഗലം പുതിയത്ത് പുറായ Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു കണ്ണമംഗലം പുതിയത്ത് പുറായ സ്വദേശി Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടുമക്കൾ: Dr. അഹമ്മദ്, Dr. മൊഹമ്മദ്, സറീന, സൗദ. മരുമക്കൾ: Dr. യൂസുഫ് അലി, Dr. ഹൈദർ, നസ്രാത്, സമീന.മയ്യിത്ത് നമസ്കാരം വൈകീട്ട് 4 മണിക്ക് കോടങ്ങാട് ജുമാമസ്ജിദിൽ വെച്ചും. വൈകീട്ട് 5 മണിക്ക്അ രീക്കാട് ജുമാമസ്ജിദിൽ കബറടക്കവും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

MARANAM
നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ല്‍ എ.എൻ. സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം. പിതാവ്: പരേതനായ കെ.പി. അബൂബക്കർ. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കള്‍: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന. മരുമക്കള്‍: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്കറ്റ്). സഹോദരങ്ങള്‍: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുള്‍ സലാം, എ.എൻ. വാഹിദ. കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തുപ്പിലിക്കാട്ട് കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി.

MARANAM
തോട്ടശ്ശേരിയറ: ചെപ്പിയാലം മഹല്ല് സ്വദേശിയും, തോട്ടശ്ശേരിയറയിൽ താമസക്കാരനുമായ തുപ്പിലിക്കാട്ട് കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടി മൗലവി എന്ന ബാവുട്ടി (ടി.കെ മൊയ്തീൻ കുട്ടി മാസ്റ്ററുടെ ജേഷ്ട സഹോധരൻ) എന്നവർ നിര്യാതനായി.പരേതന്റെ ജനാസ നിസ്ക്കാരം ഇന്ന് (ശനി) രാവിലെ 11.30 ചെപ്പിയാലം ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തോട്ടുങ്ങൽ അബ്ദുൽ നാസർ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: മേമാട്ടുപാറ സ്വദേശി പരേതനായ തോട്ടുങ്ങൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ തോട്ടുങ്ങൽ അബ്ദുൽ നാസർ മരണപ്പെട്ടു ഭാര്യ: സഫിയ, മക്കൾ: നാഫിൽ, നാസിഹ് അദനി, ശഹ്‌ന ജാബിൻ, മരുമക്കൾ: നുസ്രത്ത്, റഹൂഫ്, സഹോദരങ്ങൾ:ഹംസ, സാജിത, നൂറുദ്ധീൻ മയ്യിത്ത് നിസ്ക്കാരം ഇന്ന് (09/09/24 തിങ്കൾ) വൈകുന്നേരം 5 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കല്ലൻ മമ്മുട്ടി ഹാജി നിര്യാതനായി

MARANAM
വേങ്ങര വലിയോറ ചിനക്കൽ ആശാരിപ്പടി കല്ലൻ മമ്മുട്ടി ഹാജി (96) നിര്യാതനായി, കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ചെനക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽഭാര്യ : ഖദീജ ഹജ്ജുമ്മ. മക്കൾ:അബ്ദുറഹ്മാൻ ,മുഹമ്മദ്സാജിദ് (അധ്യാപകൻ ഗവമോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങര ) ഫാത്തിമ, മൈമൂനത്ത്, ശരീഫ ,സൗദ, പരേതയായ മറിയാമുമരുമക്കൾ . മൂഴിക്കൽ അബ്ദുള്ള ആയിശാ ബാദ്, ആൽപറമ്പൻ ഹംസ പുത്തൻ പറമ്പ്, വലിയ പറമ്പിൽ മൂസക്കുട്ടി എന്ന കുഞ്ഞാപ്പു ചേറൂർ , ചോലക്കൻ മുസ്തഫ ഇരുമ്പുപോല, ഫാത്തിമ, റെജീന നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പുള്ളാട്ട് മുഹമ്മദലി മരണപ്പെട്ടു.

MARANAM
അച്ചനംബലം: ചൂലൻകുന്ന് സ്വദേശി പുള്ളാട്ട് മുഹമ്മദലി മരണപ്പെട്ടു. ഭാര്യ: ഖദീജ, മക്കൾ: അബ്ദുൽ മജീദ്, ജിഫ്സിൽ, മഷ്ഹൂദ് , നസീറ , മാജിദ, വാഹിദ, സിനോഫർ മയ്യിത്ത്‌ നമസ്കാരം ഇന്ന്(08/09/2024 - ഞായർ) രാവിലെ 10 മണിക്ക് അച്ചനമ്പലം ജുമുഅത്ത് പള്ളിയിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊതുകുനാശിനി വായിൽ വെച്ച പിഞ്ചുകുട്ടി മരിച്ചു

MARANAM
തിരൂരങ്ങാടി: വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറഹ്‌മാൻ-സമീറ ദമ്പതി കളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാൻ ഹംദിനാണ് ദാരുണ അന്ത്യമുണ്ടായത്. ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ കുട്ടിക്ക് പാലെടുക്കുന്നതിനായി അടുക്കളയിലേക്ക് പോയ സമീറ പാലുമായി വന്നപ്പോൾ കുട്ടിയുടെ കയ്യിൽ ഗുഡ്നൈറ്റിന്റെ ഒഴിവാക്കിയ കുപ്പി കണ്ടു. മുട്ടുകുത്തി ചെറുതായി ഞെരങ്ങി നീങ്ങയ കുട്ടി ഒഴിവാക്കാനായി വെച്ചിരുന്ന കഴിഞ്ഞ കുപ്പിയെടുത്ത് വായിൽ വയ്ക്കുകയായിരുന്നു. ഉടനെ തന്നെ കുട്ടിക്ക് ദേഹാസ്വാ സ്ഥ്യവും അപസ്‌മാരവും അനുഭവപ്പെട്ടു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പുലർച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. സഹോദരങ്ങൾ: അസ്‌നാൻ, ഷാഹിദ്, ആയിശ സിയ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തൂമ്പത്ത് എടപ്പനാട്ട് അബ്ദുൽ മജീദ് മരണപ്പെട്ടു

MARANAM
പറപ്പൂർ ആസാദ് നഗർ തൂമ്പത്ത് എടപ്പനാട്ട് അബ്ദുൽ മജീദ് എന്നവർ മരണപ്പെട്ടു. വേങ്ങര പറപ്പൂർ ആസാദ് നഗർ IUHSS പറപ്പൂരിൻ്റെ (തർബിയത്തുൽ ഇസ്ലാം) മുൻ മാനേജറായിരുന്ന തൂമ്പത്ത് എടപ്പനാട്ട് അബൂബക്കർ മാസ്റ്റർ' (Late) എന്നവരുടെ മകൻ അബ്ദുൽ മജീദ് എന്നവർ മരണപ്പെട്ടു. (ആസാദ് നഗർ , മാവേലി സ്റ്റോറിന് മുൻവശത്തുള്ള വീട്)മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 5 മണിക്ക് വീണാലുക്കൽ സിദ്ദിഖ് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാണ്ടികശ്ശാല അബൂബക്കർ ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര : മുതലമാട് അഴീക്കൽ പാണ്ടികശ്ശാല അബൂബക്കർ ഹാജി (ഇബു ) മരണപ്പെട്ടു. ഭാര്യ റൂഖിയ(LATE ) മക്കൾ : ഹബീബ് (ഖിദ്മ മാർക്കറ്റിംഗ് ) സൈനബ, സാബിറ , ആബിദ , ജമീല മരുമക്കൾ : മുഹമ്മദലി(LATE ), ഇസ്ഹാക്ക്, ഉമ്മർ മലപ്പുറം , അബ്ദുൽ ഗഫൂർ, ഷംസിയ മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10:00 മണിക്ക് മുതലാമാട് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മർജാൻ മൊയ്തീൻകുട്ടി മരണപ്പെട്ടു

MARANAM
കച്ചേരിപ്പടി സ്വദേശി മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു വേങ്ങര : കച്ചേരിപ്പടി സ്വദേശി പരേതനായ മർജാൻ മുഹമ്മദ് എന്നവരുടെ മകനും കച്ചേരിപ്പടിയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ - അബ്ദുള്ള (ചക്കാല ചിക്കൻ സ്റ്റാൾ), യൂസഫ്. പരേതൻ്റെ ജനാസ നമസ്കാരം രാവിലെ 11:30 ന് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദ്ൽ വെച്ച് നടത്തപ്പെടുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചോലക്കുണ്ട് സ്വദേശി താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.

MARANAM
ചോലക്കുണ്ട് സ്വദേശി ആലച്ചുള്ളിയിൽ താമസക്കാരനുമായ താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.പറപ്പൂർ: ചോലക്കുണ്ട് സ്വദേശിയും ആലച്ചുള്ളിയിൽ താമസക്കാരനുമായ പരേതനായ താഴേക്കാട്ട് ഹുസൈൻ മാസ്റ്ററുടെ മകൻ മൂസക്കുട്ടി (58) മരണപ്പെട്ടു. എടരിക്കോട് സ്പിന്നിംങ് മിൽ ജീവനക്കാരനായിരുന്നു. പറപ്പൂർ 17-ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ : നഫീസ ടീച്ചർ (ടി.ടി.കെ എം എൽ പി എസ് തെക്കെകുളമ്പ), മക്കൾ: അനസ്, അനീസ, അസ്ന, അമീൻ, മരുമകൻ: സിറാജുദ്ദീൻ ഖബറsക്കം 31 ശനി രാവിലെ 8.30 ന് ചോലക്കുണ്ട് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

താനൂർ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

MARANAM
താനൂർ: ഓലപ്പീടികയിൽ വാഹന അപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശിയായ ജിജെഷ് എന്ന യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിൽ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന നവവധു മരിച്ചു,

MARANAM
വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ മാസം 11നാണ് ഷഹാനയും വൈത്തിരി സ്വദേശി അര്‍ഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുന്‍പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി കലശലായതോടെ അന്നു വൈകുന്നേരം തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മുതലമാട് കാളിക്കടവ് സ്വദേശി കുറുക്കൻ ചെറിയ മമ്മുട്ടി മരണപ്പെട്ടു.

MARANAM
വലിയോറ: മുതലമാട് കാളിക്കടവ് സ്വദേശി പരേതനായ കുറുക്കൻ പുതത്തീൽ മൂസകുട്ടി എന്നവരുടെ മകൻ കുറുക്കൻ ചെറിയ മമ്മുട്ടി കാക്ക (67) മരണപ്പെട്ടു. ഭാര്യ: പാത്തുമ്മു മൂഴിക്കൽ, മാതാവ്: പരേതയായ പാത്തുമ്മകുട്ടി അഞ്ചുകണ്ടത്തിൽ മക്കൾ: ഹാരിസ്, ആഷിഖ്, ഹസ്ന, ഹർഷിദ പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം മരണപ്പെട്ടു.

MARANAM
ഇരിങ്ങല്ലൂർ പാലാണി കിഴക്കേകുണ്ട് അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം മരണപ്പെട്ടു. വേങ്ങര ഇരിങ്ങല്ലൂർ പാലാണി കിഴക്കേകുണ്ട് അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം (അവറു കാക്ക)എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് പാലാണി ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറങ്ങോടത്ത് അബ്ദുല്ല എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര വലിയോറ അരീക്കപ്പള്ളിയാളി പറങ്ങോടത്ത് അബ്ദുല്ല എന്നവർ മരണപ്പെട്ടു. വേങ്ങര വലിയോറ അരീക്കപ്പള്ളിയാളി പറങ്ങോടത്ത് അലവി ഹാജി എന്നവരുടെ മകൻ അബ്ദുല്ല (66) എന്നവർ മരണപ്പെട്ടു.മക്കൾ: ഷംസു , അൻവർ , ജംഷീന.മയ്യിത്ത് നമസ്ക്കാരം രാത്രി 9 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊരകം പാറക്കണ്ണി കരുവാടി പറമ്പിൽ ബാലകൃഷ്ണൻ മരണപ്പെട്ടു.

MARANAM
വേങ്ങര ഊരകം പാറക്കണ്ണി കരുവാടി പറമ്പിൽ ബാലകൃഷ്ണൻ (76) (ജയ ഗോപാൽ ആയുർവേദ ഫാർമസി ,മാർക്കറ്റ് റോഡ് ,വേങ്ങര) മരണപ്പെട്ടു. ഭാര്യ.. ജാനകി. മക്കൾ. പ്രവീൺ, ബജിഷ , പ്രജിഷ. മരുമക്കൾ. ഹൃദ്യ, ഉണ്ണികുട്ടൻ,അരുൺ.സംസ്കാരം. നാളെ രാവിലെ 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വെട്ട്തോട് മഹല്ല് സ്വദേശി മൊയ്തീൻ എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര: വെട്ട്തോട് മഹല്ല് സ്വദേശി എട്ടുവിട്ടിൽ ഹമിദ് സാഹിബിന്റെ സഹോദരി ഭർത്താവ് മൊയ്തീൻ എന്നവർ മരന്നപ്പെട്ടു - വാർദ്ധക്യ സഹജമായ അസുഖമായി അൽ-സലാമ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം - ഖബറടക്കം വെള്ളി രാവിലെ 8 മണിക്ക് വെട്ട്തോട് ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version