Thursday, October 29News That Matters

ചേറൂർ അടിവാരം ചണ്ണയിൽ സലാം നിര്യാതനായി.

ചേറൂർ: അടിവാരം ചണ്ണയിൽ കണ്ണേത്ത് കോയക്കുട്ടിയുടെ മകൻ സലാം നിര്യാതനായി. ഭാര്യ: ഷാഹിദ.മക്കൾ: സഫുവാൻ, ഹിലാൽ, മുനവ്വർ, ഹാദി.സഹോദരങ്ങൾ: മുഹമ്മദ്കുട്ടി (ബാപ്പു – പരേതൻ), മൊയ്തീൻകുട്ടി, കുട്ടിയാലി, അബ്ദുറഊഫ്, ജമീല, നഫീസ.മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30 ന് അടിവാരം ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version