Sunday, September 13News That Matters

MARANAM

പറങ്ങോടത്ത് അബു ഹാജി നിര്യാതനായി

MARANAM
വേങ്ങര: വലിയോറ ചിനക്കൽ സ്വദേശി പറങ്ങോടത്ത് അബു ഹാജി (72) നിര്യാതനായി. പരേതനായ പറങ്ങോടത്ത് മൂസ്സക്കുട്ടി ഹാജിയുടെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ നടക്കും.

മഞ്ഞക്കണ്ടൻ അബ്ദുൽ നസീർ നിര്യാതനായി

MARANAM
ഒതുക്കുങ്ങൽ: ചെറുകുന്ന് സ്വദേശിയും വേങ്ങരയിലെ 'വേങ്ങര ഇലക്ട്രോണിക്സ്' ഷോപ്പ് ഉടമയുമായ മഞ്ഞക്കണ്ടൻ അബ്ദുൽ നസീർ നിര്യാതനായി. പരേതനായ മഞ്ഞക്കണ്ടൻ ഹംസ ഹാജിയുടെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 8:30-ന് ഒതുക്കുങ്ങൽ ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

വേങ്ങര ചേറൂർ അടിവാരം ടി.ടി അബ്ദുറഹ്മാൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ അടിവാരം സ്വദേശിയും അൽ ഇഹ്‌സാൻ മാനേജറുമായ തച്ചരുപടിക്കൽ താഴത്ത് (ടി.ടി) അബ്ദുറഹ്മാൻ (മാനു) നിര്യാതനായി. പരേതനായ തച്ചരുപടിക്കൽ താഴത്ത് (ടി.ടി) അബ്ദുൽ ഖാദറിന്റെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് ചേറൂർ വലിയ ജുമാ മസ്ജിദിൽ. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

എം.കെ അലവി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: വേങ്ങര ചേറൂർ റോഡ് മിനിബസാർ സ്വദേശിയും ഗാന്ധിദാസ് പടിയിൽ വി.പി.സി മാളിന് എതിർവശം മരക്കച്ചവടം നടത്തിവരികയുമായിരുന്ന എം.കെ അലവി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു

MARANAM
വേങ്ങര: മരണവാർത്തകൾ നാടിനെ അറിയിക്കുന്ന ശബ്ദമായി വേങ്ങരക്കാർക്ക് ഏറെ സുപരിചിതനായ അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു. ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന ഇദ്ദേഹം അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. നാട്ടിലെ ഒട്ടുമിക്ക മരണവാർത്തകളും പൊതുജനങ്ങളെ അറിയിച്ചിരുന്നത് ഷറഫുദ്ദീനായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ നടക്കും...

വാളക്കുട സ്വദേശി പുളിക്കൽ മുഹമ്മദലി മരണപ്പെട്ടു

MARANAM
കണ്ണമംഗലം: വാളക്കുട സ്വദേശി പുളിക്കൽ ബാവ ഹാജി എന്നവരുടെ മകൻ മുഹമ്മദലി എന്നവർ മരണപ്പെട്ടു. ജനാസ നമസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചെങ്ങാനി ജുമാമസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

ടി.വി ഫാത്തിമ ഹജ്ജുമ്മ മരണപ്പെട്ടു.

MARANAM
വലിയോറ: പാണ്ടികശാലയിലെ പരേതനായ എട്ടുവീട്ടിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ടി.വി ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി. വേങ്ങര എസ്.എസ് റോഡിലെ പരേതനായ ടി.വി മുഹമ്മദ് ഹാജിയുടെ ഇളയ സഹോദരിയാണ്.​മകൻ: ഇ.വി അബ്ദുൽ അസീസ് (കുഞ്ഞാപ്പു).​മയ്യത്ത് നിസ്കാരം ഇന്ന് (ബുധൻ) രാവിലെ 11.30-ന് കക്കാട് ജുമാ മസ്ജിദിൽ നടക്കും.

കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു

MARANAM
അരീക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക - 80) അന്തരിച്ചു. അരീക്കോട് ഉള്ളിശേരി കുന്നിലെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച്‌ രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. മൂവായിരത്തോളം പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുള്ള അബൂബക്കർ, കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപ് വരെയും പുതിയ ഗാനങ്ങളുടെ ചിട്ടപ്പെടുത്തലിൽ സജീവമായിരുന്നു. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ദേവരാജൻ മാസ്റ്റർ, ബോംബെ രവി എന്നിവരുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന അദ്ദേഹം മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്നു. അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ സഹപാഠിയാണ്. ഭാര്യ: കെ.വി സുബൈദ.മക്കള്‍: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന.മരുമക്കള്‍: സലാം അസീസ്, അസീസ്...

ചോലക്കത്തൊടി ഇക്ബാൽ മരണപ്പെട്ടു

MARANAM
പറപ്പൂർ: ഇല്ലിപ്പുലാക്കൽ വെട്ടുമുക്ക് സ്വദേശി ചോലക്കത്തൊടി ഇക്ബാൽ (പരേതനായ ചോലക്കത്തൊടി ഹംസയുടെ മകൻ) മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചോലക്കത്തൊടി ജെസിബി, ടിപ്പർ, ബസ് ഉടമയായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് (25/08/2026) വൈകീട്ട് 5 മണിക്ക് ഇല്ലിപ്പുലാക്കൽ ജുമാമസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

നെടിയിരുപ്പ് ചാരംകുത്ത് സ്വദേശി അബ്ദു നിര്യാതനായി

MARANAM
നെടിയിരുപ്പ്: ചാരംകുത്ത് മദ്രസ്സയ്ക്ക് സമീപം താമസിക്കുന്ന പരേതനായ പുളിക്കൽ തായ്‌വരയിൽ മുഹമ്മദിന്റെ മകൻ അബ്ദു നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5:30-ന് മുസ്ലിയാരങ്ങാടി ജുമുഅത്ത് പള്ളിയിൽ നടക്കും.

ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു,

MARANAM
വേങ്ങര: പത്തുമൂച്ചി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി. വേങ്ങര താഹിറ ട്രാവൽസ് ഉടമയായ അദ്ദേഹം പ്രദേശത്തെ സാമൂഹിക-മത രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.​പത്തുമൂച്ചി ഇമാറാത്ത് മസ്ജിദ് പ്രസിഡന്റായും പത്തുമൂച്ചി മഹല്ല് ജുമാ മസ്ജിദ് ഭാരവാഹിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മക്കൾ: അസ്ജദ്, ഫൈസൽ, താഹിറ.​പരേതന്റെ ജനാസ നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് പത്തുമൂച്ചി കോരംകുളങ്ങര ജുമാ മസ്ജിദിൽ നടക്കും....

മുൻ സിഡ്കോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തൊട്ടിയിൽ മൊയ്‌ദീൻ കുട്ടി നിര്യാതനായി

MARANAM
പറപ്പൂർ: മഞ്ചേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സിഡ്കോയിലെ (SIDCO) മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും മഞ്ചേരി മേലാക്കം ബിസ്മില്ല റോഡ് നിവാസിയുമായ തൊട്ടിയിൽ മൊയ്‌ദീൻ കുട്ടി (84) നിര്യാതനായി. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.30-ന് പറപ്പൂർ സൂപ്പിബസാർ ഇസ്ലാമിയ കോളേജ് മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ നിര്യാതനായി

MARANAM
വേങ്ങര: മഞ്ചേരി കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റും, വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പളും, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ ഉസ്താദ് കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ നിര്യാതനായി.​സദഖത്തുള്ള വഹബി, സുബൈർ സൈനി എന്നിവർ മക്കളാണ്. മുൻ സമസ്ത മുശാവറ അംഗം കിടങ്ങഴി ഉസ്താദ്, മുൻ മഹല്ല് ഖാളി കുഞ്ഞുട്ടി മുസ്‌ലിയാർ, യു. അലി മുസ്‌ലിയാർ എന്നിവർ പരേതന്റെ സഹോദരങ്ങളാണ്.​മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും...

മാണിതൊടി മുഹമ്മദ് മരണപ്പെട്ടു

MARANAM
വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശിയും പരേതനായ എം. ടി. അബ്ദുൽ ഖാദറിന്റെ മകനുമായ മാണിതൊടി മുഹമ്മദ് മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30-ന് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ നടക്കും.

റിട്ട. എ.ഇ.ഒ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ നിര്യാതനായി

MARANAM
തിരൂരങ്ങാടി: എ.ആർ നഗർ കൊളപ്പുറം സ്വദേശിയും നിലവിൽ തിരൂരങ്ങാടിയിൽ താമസക്കാരനുമായ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ (94) നിര്യാതനായി. വേങ്ങര ഗവ. ഹൈസ്കൂൾ, തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായും (എ.ഇ.ഒ) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. പരേതയായ സി.എച്ച്. സൈനബയാണ് ഭാര്യ. മക്കൾ: മുസ്തഫ ഹാജി (മുനീറ ഹാർഡ്‌വെയേഴ്‌സ്, ചെമ്മാട്), ഫൈസൽ (റിട്ട. പ്രൊഫസർ, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി), സുൽഫത്ത്. മരുമകൻ: അബ്ദുൽ കരീം (റിട്ട. പ്രൊഫസർ, എം.ഇ.എസ് കോളേജ്, മണ്ണാർക്കാട്). മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമുഅത്ത് പള്ളിയിൽ നടക്കും....

എ.ആർ നഗർ സ്വദേശി മുക്കൻ ഷാജഹാൻ മരണപ്പെട്ടു

MARANAM
എ.ആർ നഗർ: കൊളപ്പുറം ഇരുമ്പുചോല മഹല്ല് സ്വദേശിയും നിലവിൽ വളപ്പിൽ താമസക്കാരനുമായ മുക്കൻ ഷാജഹാൻ മരണപ്പെട്ടു. മയ്യിത്ത് നമസ്കാര 4.00 മണിക്ക് ഇരുമ്പുചോല ജുമാ മസ്ജിദിൽ. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

കെ.വി ആലസ്സൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: കുറ്റാളൂർ KV. ആലസ്സൻ കുട്ടി ഹാജി (Manager Peace Public School Vengara) എന്നവർ അൽപ സമയം മുമ്പ് മരണപ്പെട്ടു, മയ്യിത്ത് നമസ്കാരം ഇന്ന് 14/08/2026 വെള്ളി വൈകുന്നേരം 4മണിക്ക് വേങ്ങര ടൌൺ സലഫി മസ്ജിദിൽ (വ്യാപാരി വ്യവസായി റോഡ്). മക്കൾ ഷമീർ, സഫീർ, ഷാഹിന, മരുമക്കൾ നഈo, അഫ്‍സിയ, സജ്‌ന.

ഇരിങ്ങല്ലൂർ സ്വദേശി സൈതാലിക്കുട്ടി നിര്യാതനായി

MARANAM
കൂട്ടിലങ്ങാടി: വേങ്ങര ഇരിങ്ങല്ലൂർ കൂമങ്കല്ലു പാലത്തിനു സമീപം മുൻപ് താമസിച്ചിരുന്നതും, ഇപ്പോൾ കൂട്ടിലങ്ങാടി പാറടി റോഡിൽ പഴയ സ്‌കൂളിന് സമീപം താമസിക്കുന്നതുമായ അമ്പലവൻ കുളപ്പുരക്കൽ (കാട്ടിൽത്തൊടു) സൈതാലിക്കുട്ടി (കുഞ്ഞു - 85) നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30-ന് കുറുവ കൂട്ടിലങ്ങാടി ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👇 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A ⊶⊷⊶⊷❍❍⊶⊷⊶⊷...

എടക്കാപറമ്പ് സ്വദേശി പണ്ടാറപ്പെട്ടി മുനീർ മരണപ്പെട്ടു

MARANAM
വേങ്ങര: കുന്നുംപുറം എടക്കാപറമ്പ് സ്വദേശി പണ്ടാറപ്പെട്ടി മുനീർ നിര്യാതനായി. പണ്ടാറപ്പെട്ടി കുഞ്ഞിമമ്മുദുവിന്റെ മകനാണ്. മയ്യത്ത് നമസ്കാരവും ഇന്ന് വൈകുന്നേരം 5 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

പി.എ. മൗലവി അച്ചനമ്പലം നിര്യാതനായി

MARANAM
അച്ചനമ്പലം സ്വദേശിയും പ്രമുഖ മത, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകനുമായ പുള്ളാട്ട് അബ്ദുള്ള മൗലവി (പി.എ. മൗലവി അച്ചനമ്പലം) നിര്യാതനായി. പരേതനായ പുള്ളാട്ട് മുഹമ്മദ് ഹാജിയുടെ മകനാണ്.​യു.എ.ഇ കെ.എം.സി.സി നേതാവായിരുന്ന അദ്ദേഹം ദീർഘകാലം ഫുജൈറയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകനായ അദ്ദേഹം അച്ചനമ്പലം മഹല്ല് ഭാരവാഹി, യു.ഡി.എഫ് മണ്ഡലം ഭാരവാഹി, കടുക്കുന്നി മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.​ ഭാര്യ നഫീസ മക്കൾ. സൽ‍മത്ത്. സൈഫുന്നീസ. ഖൻസാ. ഫഹദ്. ഉവൈസ്. മരുമക്കൾ. സലാം. നൗഫൽ. ശിഹാബ്. അഫ്ര. മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാത്രി 9.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും....

MTN NEWS CHANNEL

Exit mobile version