മൂന്നിയൂർ: മൂന്നിയൂർ കെ.എൽ.എം സ്പോർട്സ് അക്കാദമി ചെയർമാനും ഖത്തർ പ്രവാസി വ്യവസായിയുമായ മൂന്നിയൂർ ആലിൻചുവട് സ്വദേശി ചാന്ത് അബ്ദുൽ ഗഫൂർ (51) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതരായ ചാന്ത് കുഞ്ഞിമൊയ്തീന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: മുഹ്സിന (രാമനാട്ടുകര). മക്കൾ: മുഹമ്മദ് ഷാമിൽ, ഫാത്തിമ ശബ, ഫാത്തിമ ശശ, മുഹമ്മദ് സയാൻ അലി. സഹോദരങ്ങൾ: മുഹമ്മദ് കോയ, സൈതലവി, നാസർ, ഫൈസൽ, നഫീസ, സുഹറാബി, ഫൗസിയ. മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5.30-ന് ഒടുങ്ങാട്ട് ചിന ജുമുഅത്ത് പള്ളിയിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
