Wednesday, September 17News That Matters

LifeStyle

ഫാഷന്‍ ലോകത്തെ ലക്ഷങ്ങള്‍ ആരാധകരുള്ള മുത്തശ്ശി

LifeStyle
പാരമ്പര്യ വസ്ത്രം ധരിക്കുന്ന മുത്തശ്ശിയില്‍ നിന്ന് മാര്‍ഗരറ്റ് ചോള ഇപ്പോള്‍ ഒരു ഫാഷന്‍ ഐക്കണായി മാറിയിരിക്കുന്നു. സാംബിയ സ്വദേശിയായ മാര്‍ഗരറ്റ് വ്യത്യസ്ത വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടിലൂടെ ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. മാര്‍ഗരറ്റിന്റ് വ്യത്യസ്തത നിറഞ്ഞ ലുക്കുകൊണ്ടു തന്നെ സേഷ്യല്‍ മീഡിയയില്‍ 2 ലക്ഷത്തിന് മേലെയാണ് ഫോളോവേഴ്‌സ്. 2023ലാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തേക്ക് ചേക്കേറുന്നത്. ഒരു ദശാബ്ദത്തോളമായി ഫാഷന്‍ സ്റ്റൈലിസ്റ്റായ കൊച്ചു മകള്‍ ഡയാന കൗംബ തന്റെ പിതാവിന്റെ മരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സാംബിയ സന്ദര്‍ശിച്ചതോടെയാണ് മാര്‍ഗരറ്റിന്റെ ജീവിതം മാറി മറിയുന്നത്. ഡയാനയുടെ പെട്ടിയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ മാര്‍ഗരറ്റും മാര്‍ഗരറ്റിന്റെ വസ്ത്രം ധരിച്ചു ഡയാനയും നടത്തിയ ഫോട്ടോഷൂട്ടാണ് ലോകമെമ്പാടും ഇവര്‍ സംസാരവിഷയമാകാനുള്ള കാരണമായത്. ആദ്യ ഫോട്ടോഷൂട്ട് പരമ്പരാഗതവും സമകാലികവുമായ ശൈലികളുടെ ...

കൊതുകുകളെ ബധിരരാക്കി പരീക്ഷണം! ഇണചേരാൻ കഴിയില്ല, ​ രോഗവ്യാപനവും തടയാമെന്ന് കണ്ടെത്തല്‍

LifeStyle
ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക തുടങ്ങി കൊതുക് പരത്തുന്ന രോ​ഗങ്ങൾക്ക് തടയിടാൻ പുതിയ വിദ്യ കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ. ആൺ കൊതുകുകളെ ബധിരരാക്കുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഇങ്ങനെ ആൺ കൊതുകളെ ബധിരരാക്കുന്നതിലൂടെ അവയ്ക്ക് ഇണചേരാനും പ്രജനനും നടത്താനും സാധിക്കില്ല. ആൺകൊതുകുകളും പെൺകൊതുകുകളും പറക്കുമ്പോൾ വ്യത്യസ്ത ആവൃത്തിയിൽ ചിറകുകൾ അടിക്കുന്നതുകൊണ്ട് ശ​ബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദത്തിലൂടെ ആകൃഷ്ടരായാണ് ഇവ ഇണ ചേരുന്നത്. എന്നാൽ ഇത്തരത്തിൽ ഇണ ചേർന്ന് കൊതുകുകൾ പെരുകുമ്പോൾ അസുഖങ്ങളും വർദ്ധിക്കുകയാണ്. അതിനാലാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഒരു പരീക്ഷണം നടത്തിയത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ആൺകൊതുകുകളുടെ കേൾവിശക്തിയിൽ മാറ്റം വരുത്തി ഒരു പരീക്ഷണം നടത്തി. ആൺകൊതുകുകളെ ബധിരരാക്കിയ ശേഷം പെൺകൊതുകുകളോടൊപ്പം അവയെ ഒരേ കൂട്ടിൽ ഇട്ടു. മൂന്ന് ദിവസം കൂട്ടിൽ ഇട്ടിട്ടും ആൺകൊതുകുകൾ ശാരീ...

MTN NEWS CHANNEL

Exit mobile version