Thursday, October 29News That Matters
Shadow

MARANAM

ചേറൂർ അടിവാരം ചണ്ണയിൽ സലാം നിര്യാതനായി.

ചേറൂർ അടിവാരം ചണ്ണയിൽ സലാം നിര്യാതനായി.

MARANAM
ചേറൂർ: അടിവാരം ചണ്ണയിൽ കണ്ണേത്ത് കോയക്കുട്ടിയുടെ മകൻ സലാം നിര്യാതനായി. ഭാര്യ: ഷാഹിദ.മക്കൾ: സഫുവാൻ, ഹിലാൽ, മുനവ്വർ, ഹാദി.സഹോദരങ്ങൾ: മുഹമ്മദ്കുട്ടി (ബാപ്പു - പരേതൻ), മൊയ്തീൻകുട്ടി, കുട്ടിയാലി, അബ്ദുറഊഫ്, ജമീല, നഫീസ.മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30 ന് അടിവാരം ജുമാ മസ്ജിദിൽ നടക്കും.
സൈതലവി കോയ തങ്ങൾ മരണപ്പെട്ടു

സൈതലവി കോയ തങ്ങൾ മരണപ്പെട്ടു

MARANAM
​വേങ്ങര: പറപ്പൂർ എടയാട്ട് പറമ്പ് സൈതലവി കോയ തങ്ങൾ നിര്യാതനായി.​മക്കൾ: കുഞ്ഞിക്കോയ, ഷരീഫ്, ബിച്ചു.​മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5:30 ന് അരീകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
തെങ്ങിലാൻ ഖദീജ നിര്യാതയായി

തെങ്ങിലാൻ ഖദീജ നിര്യാതയായി

MARANAM
മൂന്നിയൂർ: മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശിനിയും, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മൂന്നിയൂർ മണ്ഡലം പ്രസിഡണ്ടുമായ സി.എം.കെ. മൊയ്തീൻ കുട്ടിയുടെ മാതാവുമായ തെങ്ങിലാൻ ഖദീജ (84) അന്തരിച്ചു. പരേതനായ കീഴേടത്ത് മുഹമ്മദാണ് ഭർത്താവ്. മക്കൾ: അഹമ്മദ് കോയ, നബീസ, സഫിയ, റാബിയ, സിദ്ധീഖ്, കമറുദ്ധീൻ, സമീറലി. മരുമക്കൾ: സൈതലവി സി.കെ. നഗർ, മുഹമ്മദ് ചേളാരി, അബ്ദുറഹ്മാൻ പടിക്കൽ, വഹീദ, ശരീഫ, നസീറ, ഹാജറ. പരേതയുടെ ജനാസ നമസ്കാരം നാളെ (19-10-2026) തിങ്കളാഴ്ച രാവിലെ 8.30-ന് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും....
ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു

ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: വേങ്ങര കച്ചേരിപ്പടി സ്വദേശിയും പരേതനായ ഉണ്ണിയാലുക്കൽ കുഞ്ഞഹമ്മദ് ഹാജിയുടെ മകനുമായ ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം 2026 ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
അച്ചനമ്പലം സ്വദേശി മൂഴിക്കൽ സൈദലവി മരണപ്പെട്ടു.

അച്ചനമ്പലം സ്വദേശി മൂഴിക്കൽ സൈദലവി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം അച്ചനമ്പലം സ്വദേശിയും സമസ്ത, മുസ്ലിം ലീഗ് സജീവ പ്രവർത്തകനുമായ മൂഴിക്കൽ സൈദലവി മരണപ്പെട്ടു. പരേതനായ മൂഴിക്കൽ മുഹമ്മദ് കുട്ടി മൊല്ലയുടെ മകനാണ്. കണ്ണമംഗലം വാർഡ് 13 മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും, എസ്.വൈ.എസ് (SYS) അച്ചനമ്പലം യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും....
പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി മരണപ്പെട്ടു.

പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര: അച്ചനമ്പലം സ്കൂളിന് സമീപം ദീർഘകാലം കച്ചവടം ചെയ്തിരുന്ന പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30-ന് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും.
സഫ്‌വാൻ (പീച്ചി) മരണപ്പെട്ടു

സഫ്‌വാൻ (പീച്ചി) മരണപ്പെട്ടു

MARANAM
വേങ്ങര: താഴെ അങ്ങാടി മാറ്റാനം സ്വദേശിയും ഇപ്പോൾ മുട്ടംപുറത്ത് താമസക്കാരനുമായ ഓട്ടോ ഡ്രൈവർ എൻ.ടി. സൈതലവിയുടെ മകൻ സഫ്‌വാൻ (പീച്ചി - 26) നിര്യാതനായി.​അസുഖബാധിതനായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.​ ജനാസ നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9:30-ന് മുട്ടംപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
അച്ചനമ്പലം സ്വദേശി മൂഴിയൻ മൂസ നിര്യാതനായി

അച്ചനമ്പലം സ്വദേശി മൂഴിയൻ മൂസ നിര്യാതനായി

MARANAM
അച്ചനമ്പലം: അച്ചനമ്പലം മഹല്ല് സ്വദേശിയും നിലവിൽ വലിയാട് താമസക്കാരനുമായ മൂഴിയൻ മൂസ നിര്യാതനായി. മുഴിയൻ കുഞ്ഞാലൻ ഹാജിയുടെ മകനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.
മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി

മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി

MARANAM
പി.എസ്.എം.ഒ അലുംനി അസോസിയേഷൻ മുൻ പ്രസിഡന്റും പ്രമുഖ അധ്യാപകനുമായ കുറ്റിപ്പാല സ്വദേശി മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഇക്കണോമിക്സ് വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്ന അദ്ദേഹം കോട്ടക്കൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ജനാസ നിസ്കാരം ഇന്ന് വൈകിട്ട് 4.30-ന് കുറ്റിപ്പാല ജുമാ മസ്ജിദിൽ നടക്കും....
വേങ്ങര കക്കാടംപുറം സ്വദേശി പി.ടി. ഹനീഫ നിര്യാതനായി

വേങ്ങര കക്കാടംപുറം സ്വദേശി പി.ടി. ഹനീഫ നിര്യാതനായി

MARANAM
വേങ്ങര: കക്കാടംപുറം സ്വദേശി പി.ടി. ഹനീഫ നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് കക്കാടംപുറം ഊക്കത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ചാലിൽ മുഹമ്മദ് അബ്ദുൽ റഹിമാൻ അന്തരിച്ചു.

ചാലിൽ മുഹമ്മദ് അബ്ദുൽ റഹിമാൻ അന്തരിച്ചു.

MARANAM
വേങ്ങര: റവന്യൂ വകുപ്പിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച മുൻ വില്ലേജ് ഓഫീസറും കച്ചേരിപ്പടി സ്വദേശിയുമായ ചാലിൽ മുഹമ്മദ് അബ്ദുൽ റഹിമാൻ (74) അന്തരിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ സഹോദരനാണ്.​ഭാര്യ: ഖദീജ.​മക്കൾ: അലി അക്ബർ, സിദ്ധീഖ്, ഫസലു റഹിമാൻ, സദീഖ, സഹിദ.​മരുമക്കൾ: ഷക്കീല, നാദിയ, അൻവർ സാദത്ത്, ഷറഫുദ്ദീൻ.​മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 5 മണിക്ക് പത്തുമൂച്ചി കോരംകുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
തിരൂരങ്ങാടി നഗരസഭ മുൻ കൗൺസിലർ കരിപ്പപറമ്പത്ത് സൈദലവി അന്തരിച്ചു​

തിരൂരങ്ങാടി നഗരസഭ മുൻ കൗൺസിലർ കരിപ്പപറമ്പത്ത് സൈദലവി അന്തരിച്ചു​

MARANAM
ചെമ്മാട്: ചെമ്മാട് കൊടിഞ്ഞി റോഡിൽ താമസക്കാരനും തിരൂരങ്ങാടി നഗരസഭ മുൻ കൗൺസിലറും ചെമ്മാട് ജമാഅത്ത് ഖിദ്മത്തുൽ ഇസ്ലാം പ്രവർത്തക സമിതി അംഗവുമായ കരിപ്പപറമ്പത്ത് സൈദലവി അന്തരിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ 33-ാം ഡിവിഷൻ മുൻ കൗൺസിലറായ അദ്ദേഹം നിലവിൽ 34-ാം ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റാണ്.​നാടിന്റെ വികസന രംഗത്തും സാമൂഹിക-സാംസ്കാരിക-മത രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.​മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൈപ്പുറത്താഴം ജുമുഅത്ത് പള്ളിയിൽ നടക്കും...
വെന്നിയൂർ കൊടക്കല്ല് സ്വദേശി റിയാദിൽ മരണപ്പെട്ടു

വെന്നിയൂർ കൊടക്കല്ല് സ്വദേശി റിയാദിൽ മരണപ്പെട്ടു

MARANAM
തിരൂരങ്ങാടി: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മരണപ്പെട്ട മലപ്പുറം ജില്ലയിലെ വെന്നിയൂർ കൊടക്കൽ സ്വദേശി ചെനക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ (50) യുടെ മൃതദേഹം ഇന്ന് രാത്രി (30/09/2026 ബുധൻ) നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ ബദിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം അസുഖബാധിതനായി കഴിഞ്ഞ പതിനഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. റിയാദിലെ ശുമൈസി ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതനായ ചെനക്കൽ കുഞ്ഞാലിയാണ് പിതാവ്. മാതാവ്: പാത്തുമ്മ, ഭാര്യ: ശരീഫ. നിസാമുദ്ദീൻ, നിയാസുദ്ദീൻ, നിഷാന തസ്‌നി എന്നിവർ മക്കളാണ്. നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെ.എം.സി.സി നാഷണൽ കമ്മിറ്റി വെൽഫെയർ വിംഗ് കൺവീനറും ജീവകാരുണ്യ പ്രവർത്തകനുമായ തെന്നല മൊയ്തീൻ കുട്ടിയും ബന്ധുക്കളായ ശറഫുദ്ദീൻ കൊടക്കല്ല്, സിദ്ധീഖുൽ അക്ബർ കരിമ്പിൽ, മിസ്ഫറലി എന്നിവരും രംഗത്തു...
ഡോ. നസീമ മുബാറക് മരണപ്പെട്ടു

ഡോ. നസീമ മുബാറക് മരണപ്പെട്ടു

MARANAM
പാലിയേറ്റീവ് കെയർ രംഗത്തെ പ്രമുഖ ഡോക്ടർമാരായ ഡോ. അബ്ദുള്ള മണിമയുടെ ഭാര്യയും ഡോ. ബിലാലിന്റെ മാതാവുമായ ഡോ. നസീമ മുബാറക് (പുളിക്കൽ) നിര്യാതയായി. ജനാസ നമസ്കാരം നാളെ (01/10/2026, വ്യാഴാഴ്ച) രാവിലെ 8:00-ന് പുളിക്കൽ ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
വേങ്ങരയിലെ പ്രമുഖ ഡോക്ടർ എൻ. അബ്ദു നിര്യാതനായി

വേങ്ങരയിലെ പ്രമുഖ ഡോക്ടർ എൻ. അബ്ദു നിര്യാതനായി

MARANAM
വേങ്ങര: വേങ്ങരയിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ആതുരസേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന നൗഫ ഹോസ്പിറ്റൽ ഉടമ ഡോക്ടർ എൻ. അബ്ദു നിര്യാതനായി. നൗഫ ഹോസ്പിറ്റലിന് സമീപത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾ വിദേശത്തുനിന്ന് എത്താനുള്ളതിനാൽ നാളെ (സെപ്റ്റംബർ 28, തിങ്കൾ) രാവിലെ 8:30-ന് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കുന്ന മയ്യിത്ത് നിസ്കാരത്തിന് ശേഷം സ്വദേശമായ മണ്ണാർക്കാട്ടേക്ക് കൊണ്ടുപോകും. തുടർന്ന് മണ്ണാർക്കാട് കോട്ടോപ്പാടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വേങ്ങരയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഭിഷഗ്വരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടൊന്നാകെ അനുശോചനം രേഖപ്പെടുത്തി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ...
ഒ.പി. കുഞ്ഞാമു ഹാജി നിര്യാതനായി

ഒ.പി. കുഞ്ഞാമു ഹാജി നിര്യാതനായി

MARANAM
വേങ്ങര: കണ്ണമംഗലം പൂച്ചോലമാട് സ്വദേശി ഒ.പി. കുഞ്ഞാമു ഹാജി നിര്യാതനായി.​മയ്യിത്ത് നമസ്കാരം രാവിലെ 11:30-ന് പൂച്ചോലമാട് ജുമാമസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
ചെമ്മല മനാട്ട് അവറാൻ കുട്ടി ഹാജി മരണപ്പെട്ടു

ചെമ്മല മനാട്ട് അവറാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
​വലിയോറ: അടക്കാപുര കയത്തിങ്ങൽ റോഡ് സ്വദേശി ചെമ്മല മനാട്ട് അവറാൻ കുട്ടി ഹാജി ഇന്ന് രാവിലെ മരണപ്പെട്ടു. ഭാര്യ: മമ്മാദിയ കുട്ടി അഞ്ചുകണ്ടത്തിൽ. മക്കൾ: അയ്യൂബ്, സാജിദ, ഹഫ്‌സത്ത്, ഷരീഫ്, ഇർഷാദ്. സഹോദരങ്ങൾ: പരേതരായ സി. എം. ആലി കുട്ടി ഹാജി, പാത്തുമ്മ . മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
പ്രവാസി വ്യവസായി ചാന്ത് അബ്ദുൽ ഗഫൂർ മരണപ്പെട്ടു

പ്രവാസി വ്യവസായി ചാന്ത് അബ്ദുൽ ഗഫൂർ മരണപ്പെട്ടു

MARANAM
മൂന്നിയൂർ: മൂന്നിയൂർ കെ.എൽ.എം സ്പോർട്സ് അക്കാദമി ചെയർമാനും ഖത്തർ പ്രവാസി വ്യവസായിയുമായ മൂന്നിയൂർ ആലിൻചുവട് സ്വദേശി ചാന്ത് അബ്ദുൽ ഗഫൂർ (51) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതരായ ചാന്ത് കുഞ്ഞിമൊയ്തീന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: മുഹ്സിന (രാമനാട്ടുകര). മക്കൾ: മുഹമ്മദ് ഷാമിൽ, ഫാത്തിമ ശബ, ഫാത്തിമ ശശ, മുഹമ്മദ് സയാൻ അലി. സഹോദരങ്ങൾ: മുഹമ്മദ് കോയ, സൈതലവി, നാസർ, ഫൈസൽ, നഫീസ, സുഹറാബി, ഫൗസിയ. മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5.30-ന് ഒടുങ്ങാട്ട് ചിന ജുമുഅത്ത് പള്ളിയിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി

ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാർ സ്വദേശി ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി. പരേതനായ ഉത്തൻ കാര്യപുറത്ത് കുഞ്ഞാലിയുടെ മകനാണ്.​മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കിളിനക്കോട് ജുമാമസ്ജിദിൽ നടക്കും.
കളത്തിങ്ങൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

കളത്തിങ്ങൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര: ഊരകം പാറക്കണ്ണി സ്വദേശി കളത്തിങ്ങൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പുളിക്ക പറമ്പ് ജുമാമസ്ജിദിൽ നടക്കും.

MTN NEWS CHANNEL