Sunday, September 13News That Matters
Shadow

MARANAM

പി.എ. മൗലവി അച്ചനമ്പലം നിര്യാതനായി

പി.എ. മൗലവി അച്ചനമ്പലം നിര്യാതനായി

MARANAM
അച്ചനമ്പലം സ്വദേശിയും പ്രമുഖ മത, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകനുമായ പുള്ളാട്ട് അബ്ദുള്ള മൗലവി (പി.എ. മൗലവി അച്ചനമ്പലം) നിര്യാതനായി. പരേതനായ പുള്ളാട്ട് മുഹമ്മദ് ഹാജിയുടെ മകനാണ്.​യു.എ.ഇ കെ.എം.സി.സി നേതാവായിരുന്ന അദ്ദേഹം ദീർഘകാലം ഫുജൈറയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകനായ അദ്ദേഹം അച്ചനമ്പലം മഹല്ല് ഭാരവാഹി, യു.ഡി.എഫ് മണ്ഡലം ഭാരവാഹി, കടുക്കുന്നി മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.​ ഭാര്യ നഫീസ മക്കൾ. സൽ‍മത്ത്. സൈഫുന്നീസ. ഖൻസാ. ഫഹദ്. ഉവൈസ്. മരുമക്കൾ. സലാം. നൗഫൽ. ശിഹാബ്. അഫ്ര. മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാത്രി 9.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും....
അമ്പലവൻ പുത്തൻ പീടിയേക്കൽ മൊയ്തീൻകുട്ടി നിര്യാതനായി

അമ്പലവൻ പുത്തൻ പീടിയേക്കൽ മൊയ്തീൻകുട്ടി നിര്യാതനായി

MARANAM
ഇരിങ്ങല്ലൂർ: പാലാണി സ്വദേശി അമ്പലവൻ പുത്തൻ പീടിയേക്കൽ മൊയ്തീൻകുട്ടി (78 - എഞ്ചിനീയർ) നിര്യാതനായി. പരേതനായ ബുഹാരി കുട്ടി മാസ്റ്ററുടെ മകനാണ്.ഭാര്യ: ബീപാത്തു.മക്കൾ: ലിസ, ലിയാസ്, ലിജി.മരുമക്കൾ: ഹാരിസ്, റഫീഖ്, നൂർജഹാൻ.മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാവിലെ 9.00 മണിക്ക് പാലാണി സലഫി മസ്ജിദിൽ നടക്കും.
ഇരുകുളങ്ങര കോൽക്കാരൻ മുഹമ്മദാജി മരണപ്പെട്ടു

ഇരുകുളങ്ങര കോൽക്കാരൻ മുഹമ്മദാജി മരണപ്പെട്ടു

MARANAM
വേങ്ങര: അച്ചനമ്പലം തീണ്ടേക്കാട് താമസിക്കുന്ന ഇരുകുളങ്ങര കോൽക്കാരൻ മുഹമ്മദാജി നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11:30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും
ഊരകം സ്വദേശി തയ്യിൽ തൊടി മുഹമ്മദ് കുട്ടി നിര്യാതനായി

ഊരകം സ്വദേശി തയ്യിൽ തൊടി മുഹമ്മദ് കുട്ടി നിര്യാതനായി

MARANAM
വേങ്ങര: ഊരകം ഒ.കെ.എം നഗർ സ്വദേശി തയ്യിൽ തൊടി മുഹമ്മദ് കുട്ടി നിര്യാതനായി. പരേതനായ ആലുങ്ങൽ തായ്യിൽ തൊടി കുഞ്ഞീൻകുട്ടിയുടെ മകനാണ്. മക്കൾ: സഹദ് (കെ.എം.സി.സി), ബഷീർ, മൻസൂർ. മയ്യത്ത് നമസ്കാരവും ഇന്ന് വൈകീട്ട് 3:30-ന് കുറ്റാളൂർ മഹല്ല് ജുമാ മസ്ജിദിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ദുബായ് KMCC വേങ്ങര മണ്ഡലം സ്ഥാപക നേതാവ് എം.കെ. പാറക്കണ്ണി മരണപ്പെട്ടു.

ദുബായ് KMCC വേങ്ങര മണ്ഡലം സ്ഥാപക നേതാവ് എം.കെ. പാറക്കണ്ണി മരണപ്പെട്ടു.

MARANAM
വേങ്ങര: ഊരകം കൊടലിക്കുണ്ട് പാറക്കണ്ണി സ്വദേശി മണ്ണിൽകുന്നത് പരേതനായ ബീരാൻ കുട്ടിമുസ്ലിയാരുടെ മകൻ എം.കെ. പാറക്കണ്ണി എന്ന മുഹമ്മദ് കുട്ടി മരണപ്പെട്ടു, മക്കൾ ഹക്കീം, സുമയ്യ, അസ്ന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ(ബാവ), അബ്ദുറഷീദ് സഖാഫി, ഗഫൂർ(കുഞ്ഞാവ), ഹംസ ഹുദവി , ഹനീഫ. ദുബായ് കെഎംസിസി വേങ്ങര മണ്ഡലം സ്ഥാപക നേതാക്കളിൽ ഒരാളും മണ്ഡലം ഉപദേശക സമിതി ചെയർമാൻ കൂടിയാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും....
പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി

പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി

MARANAM
അച്ഛനമ്പലം: അച്ഛനമ്പലം സ്വദേശി പരേതനായ പാലമഠത്തിൽ അയനിക്കാട് കോയാമു മുസ്‌ലിയാരുടെ മകൻ പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി. ഭാര്യ: ഖൈരുന്നീസ. മകൾ: സൗദ. മരുമകൻ: സ്വദിക് ഹുദവി (ഊരകം). മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9.30 ന് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
വേങ്ങരയിലെ മുൻ ചുമട്ടു തൊഴിലാളി വേളേരി നാരായണൻ മരണപ്പെട്ടു

വേങ്ങരയിലെ മുൻ ചുമട്ടു തൊഴിലാളി വേളേരി നാരായണൻ മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ കാളിക്കടവ് സ്വദേശിയും വേങ്ങരയിലെ ദീർഘകാല ചുമട്ടുതൊഴിലാളിയുമായിരുന്ന വേളേരി നാരായണൻ മരണപ്പെട്ടു. സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് തറവാട്ടുവളപ്പിൽ നടക്കും. പരേതനായ വേളേരി രാമൻ കുട്ടിയാണ് പിതാവ്. ഭാര്യ: ജാനകി. മക്കൾ: രാജൻ, അനീഷ്, ബാബു, സുജിത്ത്. സഹോദരങ്ങൾ: ഗോവിന്ദൻ, രാഘവൻ, കൃഷ്ണൻ (കിട്ടൻ). നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
വേങ്ങര സ്വദേശി ഫുജൈറയിൽ മരണപ്പെട്ടു

വേങ്ങര സ്വദേശി ഫുജൈറയിൽ മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ അടിവാരം സ്വദേശിയും നിലവിൽ കിളിനക്കോട് കാശ്മീർ മഹല്ല് നിവാസിയുമായ ഓവുങ്ങൽ മൊയ്തീൻകുട്ടി യു.എ.ഇയിലെ ഫുജൈറയിൽ മരണപ്പെട്ടു. .ജനാസ നാട്ടിലേക്ക് കൊണ്ടുവരും. മയ്യിത്ത് നമസ്കാരത്തിന്റെ സമയം പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
പെരുമണ്ണയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമണ്ണയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

MARANAM
പെരുമണ്ണ: കറുത്താലിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂച്ചേരി കുളം സ്വദേശി ഗൗതം എസ് ലാൽ (24) ആണ് മരിച്ചത്. അറക്കൽ സ്കൂൾ അധ്യാപകൻ സുധിലാൽ മാഷിന്റെ മകനാണ് ഗൗതം.മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
മൂന്നിയൂർ സ്വദേശി വലില്ലത്ത് ഷംസുദ്ദീൻ നിര്യാതനായി.

മൂന്നിയൂർ സ്വദേശി വലില്ലത്ത് ഷംസുദ്ദീൻ നിര്യാതനായി.

MARANAM
മൂന്നിയൂർ: തയ്യിലക്കടവ് സ്വദേശിയും തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമയുമായ വലില്ലത്ത് ഷംസുദ്ദീൻ (58) നിര്യാതനായി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരേതനായ വലില്ലത്ത് അബ്ദുറഹ്മാന്റെയും പരേതയായ കോട്ടായി നഫീസയുടെയും മകനാണ്.ഭാര്യ: കള്ളിയൻ റൈഹാനത്ത് (നീരോൽപാലം). മക്കൾ: ഷൗഫീല, ഷമീർ, ഷഫീക്ക്, ഷബീബ്. മരുമക്കൾ: ബഷീർ (ചെലുപാടം), എൻ.പി. റാഷിഫ (വട്ടത്താണി), വി. നഫ്ല (അത്താണിക്കൽ). സഹോദരങ്ങൾ: വി. മുസ്തഫ (സൗദി അറേബ്യ), വി. റംല (പറമ്പിൽപീടിക), പരേതയായ വി. കദീജ (ചാലിയം).ജനാസ നമസ്കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി 9.30-ന് തയ്യിലക്കടവ് മൂച്ചിത്താണി ജുമാ മസ്ജിദിൽ നടക്കും....
ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ സ്വദേശിയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചീഫ് എഞ്ചിനീയറുമായ ചാക്കീരി അഹമ്മദ് മൊയ്തീൻ (78) നിര്യാതനായി. കോഴിക്കോട് ജവഹർ നഗർ കോളനിയിലെ 'ചാക്കീരി മാനർ എ-38'-ൽ ആയിരുന്നു താമസം. പരേതനായ ചാക്കീരി മൊയ്തീൻ ഹാജിയുടെ മകനാണ്.​ഭാര്യ: സഫിയ (പട്ടാമ്പി).മക്കൾ: ഇഖ്‌ബാൽ സകരിയ (ജെ.ഡി.ടി. കോളേജ്), നൗഫൽ ചാക്കീരി (ബിസിനസ്), ഡോ. സനൂജ് ചാക്കീരി.മരുമക്കൾ: ഷഹന (കൊടുവള്ളി), ഡോ. തസ്‌നീം (മഞ്ചേരി), ഡോ. ഷഹീന (വയനാട്).​മയ്യിത്ത് നിസ്കാരം ഞായറാഴ്ച (26-07-2026) രാവിലെ 11.30-ന് കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലുള്ള മസ്ജിദുൽ മനാർ ജുമാ മസ്ജിദിൽ നടക്കും....
മൂന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

മൂന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

MARANAM
മൂന്നിയൂർ: കളത്തിങ്ങൽ പാറ ലക്ഷം വീട് സ്വദേശി കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് (67) മരണപ്പെട്ടു. ഭാര്യ: പാത്തുമ്മാമ. മക്കൾ: അബ്ദുൽ അസീസ്, ഹക്കീം, സമീർ, അബുലൈസ്, ഫാസിർ, ഖൈറുന്നീസ. മരുമക്കൾ: ഉസ്മാൻ, ഹാജറ, സുബൈദ, നഫീസ, ഫളീല, മുബീന.മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കളത്തിങ്ങൽ പാറ ജുമുഅ മസ്ജിദിൽ നടക്കും....
വെട്ടുതോട് സ്വദേശി എം.ടി. മുഷ്താഖ് മരണപ്പെട്ടു

വെട്ടുതോട് സ്വദേശി എം.ടി. മുഷ്താഖ് മരണപ്പെട്ടു

MARANAM
വേങ്ങര: വെട്ടുതോട് സ്വദേശിയും മുൻ ജിദ്ദ പ്രവാസിയുമായ എം.ടി. മുഷ്താഖ് മരണപ്പെട്ടു. വേങ്ങരയിലെ മുൻ ടാക്സി ഡ്രൈവറായിരുന്നു അദ്ദേഹം. വെട്ടുതോട് വാട്ടർ സർവീസ് നടത്തുന്ന സലീം സഹോദരനാണ്. മയ്യത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9:30-ന് വെട്ടുതോട് പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഗാന്ധിക്കുന്ന് സ്വദേശി മലായ മുജീബ് മരണപ്പെട്ടു

ഗാന്ധിക്കുന്ന് സ്വദേശി മലായ മുജീബ് മരണപ്പെട്ടു

MARANAM
വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശിയും മലായ ഹോട്ടൽ ഉടമ ഇട്ടേപ്പറമ്പൻ മൊയ്തീൻ ഹാജിയുടെ മകനുമായ മലായ മുജീബ് മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
കല്ലൻ മൊയ്‌ദീൻ കുട്ടി നിര്യാതനായി

കല്ലൻ മൊയ്‌ദീൻ കുട്ടി നിര്യാതനായി

MARANAM
വേങ്ങര: കച്ചേരിപ്പടി സ്വദേശിയും പരേതനായ കല്ലൻ ചേക്കുട്ടിയുടെ മകനുമായ കല്ലൻ മൊയ്‌ദീൻ കുട്ടി (72) നിര്യാതനായി. മകൻ: കല്ലൻ മഖ്ബൂൽ. സഹോദരൻ: കല്ലൻ അലവി ഹാജി. മയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് കച്ചേരിപ്പടി തുമരുത്തിപ്പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
കല്ലൻ അബ്ദുൽ റഷീദ് നിര്യാതനായി

കല്ലൻ അബ്ദുൽ റഷീദ് നിര്യാതനായി

MARANAM
വേങ്ങര: പറപ്പൂർ നായർ പടി സ്വദേശി കല്ലൻ അബ്ദുൽ റഷീദ് നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് അരീക്കുളം പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
അമ്പലവന്‍ കാരാട്ട് അബ്ദു റസാക്ക് നിര്യാതനായി

അമ്പലവന്‍ കാരാട്ട് അബ്ദു റസാക്ക് നിര്യാതനായി

MARANAM
വേങ്ങര: ഇരിങ്ങല്ലൂർ പാലാണി കാഞ്ഞിരക്കടവ് സ്വദേശിയും പരേതനായ പരിയാടത്ത് അലവിക്കുട്ടിയുടെ മകനുമായ അമ്പലവന്‍ കാരാട്ട് അബ്ദു റസാക്ക് നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7:30-ന് പാലാണി ജുമാ മസ്ജിദിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
AR നഗർ സ്വദേശിനിയും മുൻ അങ്കണവാടി ടീച്ചറുമായ ഇന്ദിര മരണപ്പെട്ടു.

AR നഗർ സ്വദേശിനിയും മുൻ അങ്കണവാടി ടീച്ചറുമായ ഇന്ദിര മരണപ്പെട്ടു.

MARANAM
എ.ആർ. നഗർ: പുതിയങ്ങാടി നെടുങ്ങാട്ട് നീലകണ്ഠന്റെ ഭാര്യ ഇന്ദിര (70) മരണപ്പെട്ടു. ദീർഘകാലം അങ്കണവാടി ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: ബിന്ദു, ജെസി, സുഭ.സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൊതുശ്മശാനത്തിൽ നടക്കും.
മുഹമ്മദ്‌ മുസ്‌ലിയാർ അന്തരിച്ചു

മുഹമ്മദ്‌ മുസ്‌ലിയാർ അന്തരിച്ചു

MARANAM
​ഇല്ലിപ്പുലാക്കൽ: ഇല്ലിപ്പുലാക്കൽ താമസിക്കുന്ന അരീകുളങ്ങര മുഹമ്മദ്‌ മുസ്‌ലിയാർ മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30-ന് ഇല്ലിപ്പുലാക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
മൂഴിക്കൽ അബ്ദുറഹ്‌മാൻ ഹാജി മരണപ്പെട്ടു

മൂഴിക്കൽ അബ്ദുറഹ്‌മാൻ ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര വലിയോറ പുത്തനങ്ങാടി പരപ്പിൽ പാറ സ്വദേശി മൂഴിക്കൽ അബ്ദുറഹ്‌മാൻ ഹാജി (ബാപ്പു) മരണപ്പെട്ടു. ജനാസ നിസ്കാരം ഇന്ന് രാത്രി 9:30-ന് പുത്തനങ്ങാടിപ്പള്ളി ജുമാ മസ്ജിദിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W

MTN NEWS CHANNEL