Sunday, August 23News That Matters
Shadow

കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ നിര്യാതനായി

വേങ്ങര: മഞ്ചേരി കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റും, വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പളും, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ ഉസ്താദ് കിടങ്ങഴി യു. അബ്ദുറഹീം മുസ്‌ലിയാർ നിര്യാതനായി.​സദഖത്തുള്ള വഹബി, സുബൈർ സൈനി എന്നിവർ മക്കളാണ്. മുൻ സമസ്ത മുശാവറ അംഗം കിടങ്ങഴി ഉസ്താദ്, മുൻ മഹല്ല് ഖാളി കുഞ്ഞുട്ടി മുസ്‌ലിയാർ, യു. അലി മുസ്‌ലിയാർ എന്നിവർ പരേതന്റെ സഹോദരങ്ങളാണ്.​മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL