Thursday, October 22News That Matters
Shadow

മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി

പി.എസ്.എം.ഒ അലുംനി അസോസിയേഷൻ മുൻ പ്രസിഡന്റും പ്രമുഖ അധ്യാപകനുമായ കുറ്റിപ്പാല സ്വദേശി മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഇക്കണോമിക്സ് വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്ന അദ്ദേഹം കോട്ടക്കൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ജനാസ നിസ്കാരം ഇന്ന് വൈകിട്ട് 4.30-ന് കുറ്റിപ്പാല ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL