Friday, October 23News That Matters
Shadow

അച്ചനമ്പലം സ്വദേശി മൂഴിക്കൽ സൈദലവി മരണപ്പെട്ടു.

കണ്ണമംഗലം അച്ചനമ്പലം സ്വദേശിയും സമസ്ത, മുസ്ലിം ലീഗ് സജീവ പ്രവർത്തകനുമായ മൂഴിക്കൽ സൈദലവി മരണപ്പെട്ടു. പരേതനായ മൂഴിക്കൽ മുഹമ്മദ് കുട്ടി മൊല്ലയുടെ മകനാണ്. കണ്ണമംഗലം വാർഡ് 13 മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും, എസ്.വൈ.എസ് (SYS) അച്ചനമ്പലം യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL