September 18, 2026 by admin വേങ്ങര: ഊരകം പാറക്കണ്ണി സ്വദേശി കളത്തിങ്ങൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പുളിക്ക പറമ്പ് ജുമാമസ്ജിദിൽ നടക്കും.