
വേങ്ങര: താഴെ അങ്ങാടി മാറ്റാനം സ്വദേശിയും ഇപ്പോൾ മുട്ടംപുറത്ത് താമസക്കാരനുമായ ഓട്ടോ ഡ്രൈവർ എൻ.ടി. സൈതലവിയുടെ മകൻ സഫ്‌വാൻ (പീച്ചി – 26) നിര്യാതനായി.അസുഖബാധിതനായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാസ നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9:30-ന് മുട്ടംപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
