പാലിയേറ്റീവ് കെയർ രംഗത്തെ പ്രമുഖ ഡോക്ടർമാരായ ഡോ. അബ്ദുള്ള മണിമയുടെ ഭാര്യയും ഡോ. ബിലാലിന്റെ മാതാവുമായ ഡോ. നസീമ മുബാറക് (പുളിക്കൽ) നിര്യാതയായി. ജനാസ നമസ്കാരം നാളെ (01/10/2026, വ്യാഴാഴ്ച) രാവിലെ 8:00-ന് പുളിക്കൽ ജുമാ മസ്ജിദിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
