Thursday, October 29News That Matters

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങൾ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ ഉൽഘാടനം ചെയ്തു. ഇരുന്നൂറോളം പ്രതിഭകൾ അണിനിരന്ന കലാ മത്സരത്തിൽ കിങ് സ്റ്റാർ വട്ടപൊന്ത വിന്നേഴ്സും ടീം എടക്കാപറമ്പ് റന്നെഴ്സുമായി തിരഞ്ഞെടുത്തു. ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹുസൈൻ കാരിവട്ടത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു,റൂഫിയ ചോല,ഷീന അനൂപ്, സമീർ പുള്ളാട്ട്, അമ്പലവൻ നംഷാദ്,TK കുഞ്ഞാലസ്സൻ, മുബീന തൈകണ്ടി, അബ്ദുറഹിമാൻ പള്ളിയാളി, AP സൈതു,MV ഗൗരി,ലത്തീഫ് മങ്ങാട്ടിൽ,അരക്കിങ്ങൾ ഉണ്ണികൃഷ്ണൻ,ഉമ്മുസൽ‍മത്ത്,PP മോനിഷ, മുജീബ് PP, എന്നിവർ സംസാരിച്ചു. ഫൈസൽ പുള്ളാട്ട് സ്വാഗതവും, ബിജോയ്‌ പട്ടയിൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version