Friday, October 23News That Matters

തെങ്ങിലാൻ ഖദീജ നിര്യാതയായി

മൂന്നിയൂർ: മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശിനിയും, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മൂന്നിയൂർ മണ്ഡലം പ്രസിഡണ്ടുമായ സി.എം.കെ. മൊയ്തീൻ കുട്ടിയുടെ മാതാവുമായ തെങ്ങിലാൻ ഖദീജ (84) അന്തരിച്ചു. പരേതനായ കീഴേടത്ത് മുഹമ്മദാണ് ഭർത്താവ്. മക്കൾ: അഹമ്മദ് കോയ, നബീസ, സഫിയ, റാബിയ, സിദ്ധീഖ്, കമറുദ്ധീൻ, സമീറലി. മരുമക്കൾ: സൈതലവി സി.കെ. നഗർ, മുഹമ്മദ് ചേളാരി, അബ്ദുറഹ്മാൻ പടിക്കൽ, വഹീദ, ശരീഫ, നസീറ, ഹാജറ. പരേതയുടെ ജനാസ നമസ്കാരം നാളെ (19-10-2026) തിങ്കളാഴ്ച രാവിലെ 8.30-ന് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version