വലിയോറ: പുത്തനങ്ങാടി സ്വദേശി കുറുക്കൻ അബൂബക്കർ ഹാജി എന്നവരുടെ മകൻ കുറുക്കൻ അബ്ദുൽ ഖാദർ എന്ന അബ്ദു കാക്ക മരണപ്പെട്ടു .
ഭാര്യ: ജമീല മൂട്ടപ്പമ്പൻ മുതലമാട് മക്കൾ: ഫഹദ്, ആശിക്ക്, ഫാത്വിമ ജബിൻ.മരുമക്കൾ: ഫവാസ് പള്ളിക്കാട്ടിൽ പുത്തനത്താണി, സലീന, നസ്റിൻ, സഹോദരങ്ങൾ : ഇസ്മായിൽ കുറുക്കൻ, ചെറീദ് (എയർലൈൻസ് ഹോട്ടൽ മലപ്പുറം), ഷൗകത്ത് (മസ്കത്ത്).
.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com