ചേറൂർ സ്വദേശി ചുക്കൻ മൊയ്‌ദീൻ കുട്ടി എന്ന കുഞ്ഞു മരണപ്പെട്ടു.
വേങ്ങര: ചേറൂർ സ്വദേശിയും പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും വേങ്ങര ചുക്കൻ ടവർ ഉടമയും പരേതനായ ചുക്കൻ കുഞ്ഞിമുഹമ്മദാജി ( വല്ല്യാപ്പു ) എന്നവരുടെ മകനുമായ ചുക്കൻ മൊയ്തീൻകുട്ടി എന്ന (കുഞ്ഞു (62) മരണപ്പെട്ടു. ഭാര്യമാർ : പരേതയായ മാങ്ങാട്ടിൽ കേകെ തൊടി സെക്കിന, സാബിറ കറുത്തേടത്, മക്കൾ :- ജസ്‌ന, സമീഹ, ജുമാന, മുഹമ്മദ്, മരുമക്കൾ :- റിയാസ് കാവുങ്ങൽ അരികാട്ട് കൊണ്ടോട്ടി, ,ഹാരിസ് എരണിക്കൽ മഞ്ചേരി ,സഫ്വാൻ ചുക്കൻ ചേറൂർ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകൻ ആയിരുന്ന കുഞ്ഞു PPTM യത്തീംഖാന വർക്കിങ് കമ്മറ്റി അംഗം, ചേറൂർ മഹ് ദനുൽ ഉലും മദ്റസ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദിൽ വച്ച് നടത്തപ്പെടുന്നതാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com