Thursday, September 18News That Matters

സി എം സദാനന്ദൻ അന്തരിച്ചു

കണ്ണമംഗലം: മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും കോൺഗ്രസ്‌ സജീവ പ്രവർത്തകനുമായിരുന്ന സി എം സദാനന്ദൻ അന്തരിച്ചു. വർഷങ്ങളായി അച്ഛനമ്പലത്ത് ഫോറങ്ങൾ പൂരിപ്പിക്കുന്ന ഓഫീസ് നടത്തിയിരുന്നു. ഭൗതിക ശരീരം തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ ആണ്. നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശോഭന. മക്കൾ: സ്മൃതി, ശ്രുതി, ആശിഷ് (സൗദി)

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version