വലിയോറ അടക്കാപ്പുര സ്വദേശി മണ്ണിൽ തൊടിക മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു.
വലിയോറ അടക്കാപ്പുര സ്വദേശിയും ഇപ്പോൾ പുതുപ്പറമ്പ് കാരാട്ടങ്ങാടിയിൽ താമസക്കാരനുമായ പരേതനായ മണ്ണിൽ തൊടിക അലവി എന്നവരുടെ മകൻ മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4-30 ന് പുതുപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com