കുറ്റൂർ പാക്കടപ്പുറായ സ്വദേശി കുറുക്കൻ മൊയ്തീൻക്കുട്ടി ഹാജി നിര്യാതനായി.
വേങ്ങര കുറ്റൂർ പാക്കടപ്പുറായ സ്വദേശി പരേതനായ കുറുക്കൻ മുഹമ്മദ് ബാപ്പു ഹാജിയുടെ മകൻ മൊയ്തീൻക്കുട്ടി ഹാജി (67) നിര്യാതനായി. മാതാവ്: ബിയ്യു ഹജ്ജുമ്മ, ഭാര്യ: സഫിയ, മക്കൾ: മുനീർ (യു.എ.ഇ), ഷക്കീല, ഡാനിയ, റിൻഷിദ, മരുമക്കൾ: കാസിം (ഊട്ടി), ജാഫർ (ജർമനി) ആസാദ് പൊൻമുണ്ടം, ഷിഹാന, സഹോദരങ്ങൾ: അഹമ്മദ് ബാവ, അബ്ദുൽ റഷീദ്, പാത്തുമ്മു, റുഖിയ, സുബൈദ, റസിയ, പരേതരായ മൂസ ഹാജി, മമ്മൂട്ടി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com