വേങ്ങര: ഗാന്ധിക്കുന്ന് അരീക്കാട്ട് അഹമ്മദ്ഹാജിയുടെ മകളും പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ മമ്മദ്ക്കുട്ടി ഹാജിയുടെ ഭാര്യയുമായ അരീക്കാട്ട് ഫാത്തിമ കുട്ടി (90) 19.10.24 രാവിലെ നിര്യാതയായി. മക്കൾ :അഹ്മദ് ബാവ T. K, റംല T. K, സാബിറ T. K. പരേതരായ മുഹമ്മദ് T. K, അബ്ദുൽജബ്ബാർ T. K. മരുമക്കൾ : AP ചേക്കുട്ടി(Late), VK അബ്ദുൽ റഷീദ്, മൈമൂന T. K, ഹഫീല K, സുജീറ K. P.റിലീഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയിരുന്ന പരേതനായ അരീക്കാട്ട് Dr മൊയ്‌ദീൻകുട്ടി സഹോദരനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് 19.10.24 വൈകുന്നേരം 8.00 pm നു ഗാന്ധിക്കുന്നു ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com