Thursday, September 18News That Matters

വി.കെ മമ്മു ഹാജി മരണപ്പെട്ടു

വലിയോറ: മുതലമാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മഹല്ല് മുതവല്ലിയും 15ാം വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായ വി.കെ മമ്മു ഹാജി മരണപ്പെട്ടു. ഭാര്യ: ആയിഷുമ്മു എം.പി, മക്കൾ: അലി ഹസ്സൻ ബാവ, അബ്ദുൽ അസീസ്, ഇസ്മായിൽ, അബ്ദുൽ റഹീം, അബ്ദുൽ റസാഖ് (സിവിൽ എഞ്ചിനീയർ), അബ്ദുൽ സമദ്.

പരേതന്റെ ജനാസ നമസ്കാരം ഇന്ന് ബുധൻ വൈകുന്നേരം 5 മണിക്ക് വലിയോറ മുതലമാട് ജുമാ മസ്ജിദിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version