എ ആർ നഗർ ലോക്കൽ കമ്മറ്റിയുടെ നേത്രത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി
എ ആർ നഗർ ഗ്രാമപഞ്ചായത്ത് UDF ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ സി പി ഐ(എം) എ ആർ നഗർ ലോക്കൽ കമ്മറ്റിയുടെ നേത്രത്വത്തിൽ കുന്നുംപുറത്ത് സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സി പി ഐ (എം) വേങ്ങര എരിയ സെക്രട്ടറി കെ ടി അലവിക്കുട്ടി ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റിയംഗം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ലോക്കൽ കമ്മിറ്റിയംഗം ഫൈസൽ പി കെ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം വിടി ഇക്ബാൽ നന്ദിയും പറഞ്ഞു ലോക്കൽ സെക്രട്ടറി സി പി സലീം സംസാരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...