പഹൽ ഗാം ഭീകരാക്രമണത്തിനെതിരെ മെഴുകുതിരി തെളിയിച്ച് പ്രതിഷേധവും ഭീകരവിരുദ്ധ പ്രതിജ്ഞയും പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പടിക്കലിൽ നടന്നു. പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഗഫൂർ പള്ളിക്കൽ അധ്യക്ഷത വഹിച്ച പരിപാടി ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വക്കേറ്റ് കുഞ്ഞാലിക്കുട്ടി, ഒറുവിൽ അഷ്‌റഫ്, KP അബൂബക്കർ, പി കെ ശിഹാബ്, CM മൊയ്തീൻകുട്ടി ( മണ്ഡലം പ്രസിഡണ്ട് ) പ്രദീപ്കുമാർ, അഡ്വക്കറ്റ് മാഹിർ അലി കെ, കാരാടൻ മുനീർ, യാസർ മൂന്നിയൂർ എന്നിവർ സംസാരിച്ചു. ലത്തീഫ് പഠിക്കൽ സ്വാഗതവും സക്കീർ അഞ്ചാലൻ നന്ദിയും പറഞ്ഞു.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com