സർവീസിൽ നിന്നു വിരമിക്കുന്ന, പിഎസ്എംഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ.അസീസിനു കോളജ് അല മ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. കോളജ് കമ്മിറ്റി ചെയർമാൻ എം.കെ.ബാവ ഉദ്ഘാടനം ചെയ്തു. സി.പി.മുസ്‌തഫ ആധ്യക്ഷ്യം വഹിച്ചു. വടകര ആർഡിഒ കെ.അൻ വർ സാദത്ത്, കാലിക്കറ്റ് യൂണി വേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ, മുൻ പ്രിൻസിപ്പൽ മാരായ പ്രഫ.എം.ഹാറൂൺ, പ്രഫ.എം.അബ്ദുൽ അസീസ്, പ്രഫ.എം.അലവിക്കുട്ടി, അല മനൈ അസോസിയേഷൻ ഭാര വാഹികളായ കെ.ടി.ഷാജു, എം.അബ്ദുൽ അമർ, സമദ് കാരാടൻ, മുജീബ് താനാളൂർ, പി.എം.എ.ജലീൽ, ഷബീർ മോൻ, പി.എം.അബ്ദുൽ ഹഖ്, പി.കെ. രഞ്ജിത്ത്, കെ.കെ.മും താസ് എന്നിവർ പ്രസംഗിച്ചു.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com