പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ പള്ളിപ്പടി 3g റോഡ് കോൺഗ്രീറ്റ് വർക്കുകൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.
റോഡിന്റെ ഉദ്ഘാടനം മെമ്പർ ഷാജു കാട്ടകത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ ഷംസു പുതുമ നിർവഹിച്ചു
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com