വേങ്ങര : ഊരകം മേൽമുറി പരേതനായ ഇഷ്ണിയിൽ മധുസൂധനൻ എന്നവരുടെ ഭാര്യ പുഷ്പ കുമാരി നിര്യാതയായി. മകൻ മനീഷ് കുമാർ. സംസ്കാരം ഉച്ചക്ക് 2മണിക്ക് വീട്ടു വളപ്പിൽ നടക്കും.
വേങ്ങര : ഊരകം പുത്തൻപീടിക പിലാത്തോട്ടം ഊരകം ഹെൽത്ത് സെൻ്ററിലെ മുൻ ജീവനക്കാരൻ ഗോവിന്ദൻ കുട്ടി നായർ (76) എന്നവർ അന്തരിച്ചു. ഭാര്യ : രതിദേവി (Late) മകൻ : അഭിലാഷ് ഗോവിന്ദ്. സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വേങ്ങര: അച്ചനമ്പലം സ്വദേശി ഉള്ളാട്ടുപറമ്പിൽ അബു ഹാജി (72) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം (18/06/2025) രാവിലെ 8 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.
കണ്ണമംഗലം : അച്ചനമ്പലം പനക്കൻ കുണ്ട് സ്വദേശി പരേതനായ പനക്കത്ത് കുഞ്ഞിപോക്കർ എന്നവരുടെ മകൻ പനക്കത്ത് അഹമ്മദ് ഹാജി (75) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 5.30ന് പനക്കൻ കുണ്ട് ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടും.
വേങ്ങര: ചേറൂർ ചാക്കീരി അബ്ദുൽ ജബ്ബാർ എന്ന ബാപ്പുട്ടി എന്നവരുടെ ഭാര്യ പാണ്ടികടവത്ത് ഫാത്തിമ (80) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം (11/6/25) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ചേറൂർ വലിയ ജുമാമസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വേങ്ങര: കുറ്റൂർ പാക്കടപുറായ കുഴിചിന മുക്കിൽ അഹമ്മദ് എന്നവരുടെ മകൻ മുക്കിൽ അസറുദ്ധീൻ (കുഞ്ഞാപ്പു) മരണപ്പെട്ടു. പെയിൽ പാലിറ്റീവ് രോഗി ആയിരുന്നു. മയ്യിത്ത് നമസ്കാരം രാവിലെ 11:00 മണിക്ക് കുഴിച്ചന ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വേങ്ങര: ഊരകം കല്ലേങ്ങൽപടി കൊടക്കാട്ട് രവി എന്നവരുടെ ഭാര്യ ഷൈനി (44) ഇന്നലെ രാത്രി 11:30 ന്പെരിന്തൽമണ്ണ EMS ആശുപത്രിയിൽ വെച്ച് നിര്യാതയായി. മക്കൾ ..ഹർഷ , വൈഷ്ണവ് , ആഘോഷ്. സംസ്കാരം . ഉച്ചക്ക് 12 മണിക്ക് തറവാട്ട് വളപ്പിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വേങ്ങര: അച്ഛനമ്പലം സ്വദേശി പരേതനായ അമ്പലവൻ മെയിൻ ഹാജി എന്നവരുടെ മകൻ അമ്പലവൻ അബ്ദുൽ ലത്തീഫ് (51) മരണപ്പെട്ടു. സഹോദരങ്ങൽ അമ്പലവൻ ചെറീദ്, അഷ്‌റഫ് (Late), സിദ്ദിഖ്, നാസർ, ബഷീർ, റഷീദ്, നൗഷാദ്, സഫിയ, മൈമൂന, റാബിയ. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.
കണ്ണമംഗലം പൂച്ചോലമാട് സ്വദേശി പൂവിൽ അബൂബക്കർ (കുഞ്ഞിപ്പ വെളുത്തെടത്തു) എന്നവർ നിര്യാതനായി. പരേതന്റെ പേരിലുള്ള ജനാസ നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് പൂച്ചോലമാട് ജുമാ മസ്ജിദിൽ.
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച തെന്നല കൊല്ലം ഡിസിസി പ്രസിഡന്റായതോടെയാണ് സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. 1962ല്‍ അദ്ദേഹം കെപിസിസി അംഗമായി. 1991 മുതല്‍ 1922 വരെയുള്ള കാലത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയായി. 1991, 1998, 2003 തുടങ്ങി...
പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി പരേതനായ അവുക്കാദർ കുട്ടി നഹയുടെ മകളും ബീച്ച് റോഡ് കുന്നത്തു ഹൗസിൽ താമസിച്ചിരുന്നപരേതനായ മഹമൂദ് നഹ (ബാപ്പു ) എന്നവരുടെ ഭാര്യയുമായ ആയിശ ബീവി നിര്യാതയായി. മുൻമന്ത്രി അബ്ദുറബ്ബ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ജമാൽ, യു.എ.ഇ.കെ.എം.സി.സി. ജനറൽ സെക്രട്ടറി അൻവർ നഹ, മുനീർ സഹോദരൻമാരാണ്. പ്രശ്സ്ത ന്യൂറോളജിസ്റ്റ് ഡോ:സലാമിന്റെ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്) സഹോദര ഭാര്യയുമാണ്. ജനാസ നമസ്കാരം നാളെ (6/6/25 ന് വെള്ളി) രാവില ഒമ്പത് മണിക്കു പനയത്തിൽ ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കണ്ണമംഗലം: മേമ്മാട്ടുപാറ സ്വദേശി ചെവിടിക്കുന്നൻ മുഹമ്മദ് കുട്ടിയുടെ മകൻ ചെവിടികുന്നൻ പുത്തൻ വീട്ടിൽ ഹംസ ഹാജി എന്നവർ നിര്യാതനായി. പരേതന്റെ ജനാസ നമസ്ക്കാരം ഇന്ന് വൈകുന്നേരം 03.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വേങ്ങര : ഊരകം കാരാത്തോട് മനോഹരൻ (ആലംമ്പറ്റ) എന്നവർ മരണപ്പെട്ടു. സംസക്കാരം .വൈകീട്ട് 6 മണിക്ക്കുടുംമ്പ ശ്‌മശാനത്തിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് ഇന്ന് രാവിലെ പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്ബിപറമ്ബില്‍ സൈനബ (44) യാണ് മരിച്ചത്. വ്യാഴം വൈകിട്ട് ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം....
ചേറൂർ: മിനി കാപ്പിൽ ചണ്ണയിൽ സ്വദേശി പരേതനായ ചെരിച്ചിയിൽ അബ്ദുള്ളകുട്ടി മുസ്ലിയാരുടെ മകൻ, ചെരിച്ചിയിൽ സൈദലവി എന്നവർ മരണപ്പെട്ടു. മകൻ അഷ്‌റഫ് ചെരിച്ചിയിൽ (ചെറിയാപ്പു) ജിദ്ദ. പരേതന്റെ മയ്യിത്ത് നമസ്കാരം (28-05-2025) രാവിലെ 9 മണിക്ക് മിനി കാപ്പിൽ രിഫായി മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...