June 25, 2025 by admin കണ്ണമംഗലം: ചേറുർ സ്വദേശി പരേതനായ പുള്ളാട്ട് രായീൻ ഹാജിയുടെ മകൻ പുള്ളാട്ട് മജീദ് മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.