Thursday, September 18News That Matters

പീച്ചി അലവി എന്ന കൂട്ടിരി അലവി ഹാജി മരണപ്പെട്ടു

വേങ്ങര: ചേറൂർ കഴുകൻചിന മൈത്രിഗ്രാമം സ്വദേശി ( മൈത്രി നമ്പർ20) പീച്ചി അലവി എന്ന കൂട്ടിരി അലവി ഹാജി(90) മരണപ്പെട്ടു. മക്കൾ: കൂട്ടിരി മുഹമ്മദ് ( സൗദി) ഫാത്തിമ, സക്കീന, പരേതനായ സുബൈർ, റസിയ, ഷംസീന. മരുമക്കൾ : മൈമൂന ചെറുമുക്ക്, അബ്ദുൽ ഗഫൂർ വലിയോറ, മുസ്തഫ മേമാട്ടുപാറ, സുബീനമഞ്ചേരി, ഷംസുദ്ദീൻ പാക്കടപ്പുരായ, ഷഫീർ പുതുക്കുങ്ങൽ. ജനാസ നമസ്കാരം ഇന്ന് ബുധൻ രാവിലെ 11 മണിക്ക് ചേറൂർ ചണ്ണയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version