July 1, 2025 by admin കാവുംപുറം തൊഴുവാനൂർ മഹല്ലിൽ പടിഞ്ഞാക്കരയിൽ താമസിക്കുന്ന പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ കബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൊഴുവാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.