ഊരകം യാറംപടി പരേതനായ പാങ്ങാട്ട് രായിം ഹാജിയുടെ ഭാര്യ മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ (85)എന്നവർ മരണപ്പെട്ടു. മക്കൾ കുഞ്ഞു മുഹമ്മദ്, കോയകുട്ടി, ഉമ്മർ, ശിഹാബ്, കുഞ്ഞി പാത്തു, സുബൈദ, ഹഫ്സ, റംല, ഖദീജ, ഫൗസിയ, ബുഷ്റ, മരുമക്കൾ:അഹമ്മദ്, കുട്ടി ഹസ്സൻ,പരേതനായ അബ്ദു റഹ്മാൻ, റഷീദ്, സലാം, നാസർ. മയ്യത്ത് നമസ്കാരം 9.30ന് ഊരകം യാറം പടി കോണിത്തോട് ജുമാ മസ്ജിദിൽ നടക്കും