Wednesday, September 17News That Matters

പറപ്പൂര്‍ ചേക്കാലിമാട് സ്വദേശി കൂളത്ത് മുസ്തഫ മരണപ്പെട്ടു

വേങ്ങര: പറപ്പൂര്‍ ചേക്കാലിമാട് കരൾ രോഗബാധിതനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൂളത്ത് മുസ്തഫ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 6 മണിക്ക് അരീകുളം ജുമാമസ്ജിദിൽ നടക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version