Thursday, September 18News That Matters

പങ്ങിണിക്കാടൻ സൈതാലി ഹാജി മരണപ്പെട്ടു.

ക്ലാരി: ഓട്ടുപാറപ്പുറം സ്വദേശി പരേതനായ പങ്ങിണിക്കാടൻ കുഞ്ഞി മൊയ്‌ദീൻ മൊല്ല ഹാജി എന്നവരുടെ മകൻ പങ്ങിണിക്കാടൻ സൈതാലി ഹാജി (90) എന്നവർ മരണപ്പെട്ടു. സഹോദരങ്ങൾ : ക്ലാരി മഹ്മൂദ് ബാഖവി, കുഞ്ഞഹമ്മദ് ഹാജി. ഹൈദ്രു ഹാജി, കുഞ്ഞു ഫൈസി, അബ്ദുറഹ്മാൻ മുൻഷി. ഭാര്യ : കദീജ ഹജ്ജുമ്മ,മക്കൾ : അബ്ദുൽ റഷീദ് ഹാജി, അബ്ദുൽ നാസർ അൻവരി, അബ്ദുൽ മാലിക് ഹുദവി, മൊയ്‌ദീൻ നിസാമി. ഫാത്തിമ സുഹറ, താഹിറ, നസീറാമോൾ, ജുവൈറിയ,മയ്യിത്ത് നിസ്കാരം വൈകുന്നേരം 3:00 മണിക്ക് ക്ലാരി ചെനക്കൽ ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version