പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു
വേങ്ങര: ഊരകം ഒ. കെ. എം നഗർ സ്വദേശി പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു. പി. പി. ഹംസ (ഓട്ടോ) എന്നവരുടെ എളാപ്പയാണ്. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഊരകം അഞ്ചുപറമ്പ് പുളിക്കപറമ്പ് ജുമാമസ്ജിദിൽ നടക്കും
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...