Friday, January 16News That Matters

MARANAM

പനക്കത്ത് അബ്ദുല്ലത്തീഫ് മരണപ്പെട്ടു

MARANAM
അച്ചനമ്പലം സ്വദേശി പനക്കത്ത് ബീരാൻ കാക്കയുടെ (പഞ്ചായത്തിന് സമീപം കച്ചവടം നടത്തുന്ന) മകൻ അബ്ദുല്ലത്തീഫ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.. വേങ്ങര ലിയാന ടെക്സ്റ്റൈൽസിൽ ജീവനക്കാരനായിരുന്നു. മയ്യിത്ത് നമസ്‌കാരം രാത്രി 8.30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും

ദീർഘകാലം വെന്നിയൂരിലെ ഡ്രൈവറായ അയമു എന്ന അഹമ്മദ് മരണപ്പെട്ടു

MARANAM
ദീർഘകാലം വെന്നിയൂരിലെ ഡ്രൈവറും അതിനുശേഷം 40 വർഷത്തിലേറെ കാലം പ്രവാസിയുമായിരുന്ന ഡ്രൈവർ അയമു എന്ന അഹമ്മദ് ( s/o മണപ്പുറത്ത് രായിൻ) എന്നവർ അന്തരിച്ചു. കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ വച്ചായിരുന്നു അന്ത്യം. ഭാര്യ ഫാത്തിമ .സൗജത്ത്. മുഹമ്മദ് നിഷാദ് സുമി എന്നിവർ മക്കളും മുഹമ്മദ്. ഇയതു, ആദംകുട്ടി എന്നിവർ സഹോദരങ്ങളുമാണ്. മയ്യിത്ത് നമസ്കാരം രാവിലെ 10.30 വെന്നിയൂർ ജുമാ മസ്ജിദിൽ നടക്കും...

പത്മശ്രീ കെ വി റാബിയ വിടവാങ്ങി

MARANAM
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് റാബിയ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാബിയയുടെ സാക്ഷരാ പ്രവർത്തനങ്ങൾക്ക് യുഎൻ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു. റാബിയയുടെ ആത്മകഥയാണ് ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’. 2000 ലാണ് കാൻസർ രോഗം റാബിയയെ പിടികൂടിയത്. മാസങ്ങൾ നീണ്ട ചികിത്സ, കീമോതെറാപ്പി. റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി. റാബിയയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ മികവിൽ നിരവധി പുരസ്‌കാരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു. 1993 ൽ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാറിന്റെ വനിതരരത്നം അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരത...

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരി പേവിഷബാധയേറ്റു മരിച്ചു

MARANAM
തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരി പേവിഷബാധയേറ്റു മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. മിഠായി വാങ്ങാന്‍ കടയില്‍ പോയ കുട്ടിയെ മാര്‍ച്ച്‌ 29നാണ് തെരുവുനായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഈ കുട്ടി ഉള്‍പ്പടെ ഏഴുപേർക്ക് അന്ന് കടിയേറ്റിരുന്നു. എന്നാല്‍ കുട്ടി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വ...

വേങ്ങര താഴേ അങ്ങാടി തെങ്ങിലാൻ മറിയാമു മരണപ്പെട്ടു

MARANAM
വേങ്ങര: താഴേ അങ്ങാടി പൈക്കാടൻ അബ്ദുൽ ജബ്ബാർ (അബ്ദുകാക്ക) എന്നവരുടെ ഭാര്യ തെങ്ങിലാൻ മറിയാമു (69) മരണപ്പെട്ടു.മക്കൾ:നുസ്രത്ത്, സുനീറ, മരുമകൻ:നൗഷാദ് പുയിയതിരുത്തി മയ്യിത്ത് നമസ്ക്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻ പളളിയിൽ നടക്കും കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഡോ: പി.എം അബൂബക്കർ ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങരയിലെ മുൻകാല ഡോക്ടര്‍ പി. അബൂബക്കർ ഹാജി (ചെമ്മാട്) അന്തരിച്ചു. ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും. അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും. 4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും. രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും. നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടു

MARANAM
മലപ്പുറം: കാർപെൻഡറി വർക്കിനിടയിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കുപറ്റിയ വെസ്റ്റ് കോഡൂർ വാരാപ്പിൽ സ്വദേശി കാളങ്ങാടൻ രാഘവൻ 59 വയസ്സ് അന്തരിച്ചു. മൗലാന ഹോസ്പിറ്റലിൽ രാത്രി 10 30 ന് ആയിരുന്നു അന്ത്യം. ഭാര്യ പ്രിയ, മക്കൾ അമൃത ആര്യ അരുൺപോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടുമണിക്ക് ഐവർമഠത്തിലേക്ക് കൊണ്ടുപോകും. സംസ്കാരം ഐവർമഠത്തിൽ കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നമ്പൻ ക്കുന്നത്ത് കമ്മിണി ബാപ്പു മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി നമ്പൻക്കുന്നത്ത് കമ്മിണി എന്ന കമ്മിണി ബാപ്പു (79) മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം നാളെ (19/04/2025 ന് ശനി) രാവിലെ 8 മണിക്ക് ചേറൂർ കാപ്പിൽ ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊർഷമണ്ണിൽ കുഞ്ഞിമരക്കാർ ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ചോലക്കുണ്ട് മില്ലും പടി ഊർഷമണ്ണിൽ അലവി മൊല്ലാക്ക എന്നവരുടെ മകൻ കുഞ്ഞിമരക്കാർ ഹാജി മരണപ്പെട്ടു. മക്കൾ ..ഇസ്മായിൽ, യൂനുസ്, യഹ്‌യ, നൗഫൽ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് ചോലക്കുണ്ട് ജുമാഅത്ത് പള്ളിയിൽ.

ചക്കനാത്ത് ശിഹാബ് മരണപ്പെട്ടു.

MARANAM
വേങ്ങര : പാക്കടപ്പുറായ കുളിപ്പിലാക്കൽ സ്വദേശി ചക്കനാത്ത് അബു ഹാജി എന്നവരുടെ മകൻ മുൻ സൗദി പ്രവാസി ശിഹാബ് മരണപ്പെട്ടു.മയ്യിത്ത് നമസ്ക്കാരം പാക്കടപുറായ ഇരുകുളം പള്ളിയിൽ രാത്രി 10 മണിക്ക് നടക്കും

കോലാർ വീട്ടിൽ പൂളതൊടിയിൽ ബിജു അന്തരിച്ചു

MARANAM
മലപ്പുറം : കോട്ടപ്പടിയിലെ ചെറാട്ടുകുഴി സ്വദേശി കോലാർ വീട്ടിൽ പൂളതൊടിയിൽ (KVP) ബിജു 47 വയസ്സ് അന്തരിച്ചു. പിതാവ് പരേതനായ കെ വി പി . മാധവൻ എന്ന അഷ്ടമൂർത്തി. അമ്മ ഭാരതി. സഹോദരി നിർമല. മരുമകൻ വിജയൻ. തിരുരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ, റാഫ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി, വിജീഷ് കൊളത്തായി എന്നിവർ അമ്മയുടെ സഹോദരി പുത്രന്മാരാണ്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ....

ലൗലി ഹംസ ഹാജി മരണപ്പെട്ടു.

MARANAM
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവും റാഫ് മലപ്പുറം ജില്ലാ രക്ഷാധികാരിയുമായിരുന്ന ലൗലി ഹംസ ഹാജി മരണപ്പെട്ടു. തൻ്റെ പേര് ചേർത്ത് രാജ്യത്ത് ആദ്യമായി ഹംസ സംഗമമെന്ന പേരിൽ സമിതി രൂപീകരിക്കുകയും അറിയപ്പെടുന്ന മജീഷ്യനായും കലാസാസ്ക്കാരിക രംഗത്തെ നിറസാന്നി ദ്ധ്യവുമായിരുന്നദ്ദേഹംമയ്യിത്ത് നമസ്കാരം നാളെ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ...

വലിയോറ ഈസ്റ്റ് പൂക്കുളം ബസാർ സ്വദേശിനി സുജാത മരണപ്പെട്ടു

MARANAM
വേങ്ങര : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പിൽപാറ സ്വദേശി കേലപ്പുറത്ത് സുജാത സുനിൽ കെ.എം (52) അന്തരിച്ചു. അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെക്കും. നാളെ ബുധനാഴ്ച ഉച്ചയോടെ വലിയോറയിൽ കുടുംബ ശ്മശാനത്തിൻ സംസ്കാരം നടക്കും. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഗസറ്റട് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാനകമ്മറ്റി അംഗമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഭാരവാഹിയാണ്. അച്ഛൻ : പരേതനായ മോഹനൻ കെ.പി. അമ്മ: സരോജിനി ടീച്ചർ (റിട്ട.എച്ച്.എം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾ). ഭർത്താവ്: സുനിൽ നാരായണൻ (ബിസ്നസ്, കേരളശ്ശേരി കോങ്ങാട്). മകൾ: ശ്രീലക്ഷ്മി-അമ്മു (വിദ്യാർത്ഥി,കലാക്ഷേത്ര, ചെന്നൈ). സഹോദരങ്ങൾ: സബിത, സിമി, അഭിലാഷ്, സംഗീത....

പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു

MARANAM
ഊക്കത്ത് മഹല്ല് സ്വദേശി പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും.

കൈലാസ് വീട്ടിൽ എള്ളാത്ത് അന്നപൂർണ മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം മേൽമുറി പൂളാപ്പീസ് കൈലാസ് വീട്ടിൽ കുറ്റിപ്പുറത്ത് ചേലാട്ട് ശിവശങ്കരപ്പണിക്കർ (ചിന്നപ്പണിക്കർ വേങ്ങര വിനോദ്) എന്നവരുടെ ഭാര്യ എള്ളാത്ത് അന്നപൂർണ (മണി) (82) എന്നവർ അല്പം മുൻപ് മരണപ്പെട്ടു. സംസ്കാരം വൈകീട്ട് 3 മണിക്ക് പൂളാപ്പീസ് കൈലാസ് വീട്ടിൽ.

MK ചാത്തൻ കുട്ടി നിര്യാതനായി.

MARANAM
വേങ്ങര : ഗാന്ധികുന്ന് MK ചാത്തൻ കുട്ടി എന്നവർ നിര്യാതനായി. ഭാര്യ : ലീല, മക്കൾ : പ്രമോദ്, പ്രദീപ്, പ്രവീണ, മരുമക്കൾ : നിഷ, സുജ, വിജയകുമാർ. സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് പരപ്പൻ ച്ചിന സ്മശാനത്തിൽ നടക്കും. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പുല്ലമ്പലവൻ അലവി ബാപ്പു ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ചേറൂർ റോഡ് പുല്ലമ്പലവൻ അഹമ്മദ് കുട്ടി' (Late)& കുഞ്ഞീവി കള്ളിക്കൽ (Late)എന്നിവരുടെ മൂത്തമകൻ അലവി ബാപ്പു ഹാജി (83) മരണപ്പെട്ടു മുൻ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് (ചെമ്മാട്) സ്റ്റാഫ്., വേങ്ങരയുടെ പഴയകാല ഫുട്ബോൾ & വോളിബാൾ താരം, സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ.ഭാര്യ :ആയിഷ (കുഞ്ഞിമ്മു), മക്കൾ: മിനു മുംതാസ് (ജിദ്ദ), ഇക്ബാൽ പുല്ലമ്പലവൻ (മുണ്ടിയൻ തടം ഗ്രൂപ്പ് വേങ്ങര), ബുഷ്‌റ അക്ബർ (ജിദ്ദ), മരുമകൾ : അമീർ പെരുവൻ കുഴിയിൽ (മൈലപ്പുറം മലപ്പുറം), അക്ബർ പാലേമ്പടിയൻ (ഇരുമ്പുഴി മലപ്പുറം), ഹസീന തെക്കേവീട്ടിൽ (മാറ്റാനം താഴേ അങ്ങാടി വേങ്ങര). മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോട്ടാടൻ സിദ്ദീഖ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം പഞ്ചായത്ത് മുൻ മെമ്പറും ചേറൂർ വി കെ മാട് സ്വദേശിയുമായ കോട്ടാടൻ സിദ്ദീഖ് (63) മരണപ്പെട്ടു. ഭാര്യ മറിയാമുമണ്ടോട്ടിൽ അസ്മാബി എടക്കര മക്കൾനസീമ, നുസൈബ, നിസാന, നാസിഹ, അൻവർ നിയാസ്, റഷജബിൻ, മർസൂക്ക്, മഹ്റൂഫ്. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9.30ന് ചേറൂർ വികെ മാട് ജുമാ മസ്ജിദിൽ നടക്കും

തയ്യിൽ സൈതലവി മരണപ്പെട്ടു

MARANAM
വേങ്ങര: കച്ചേരിപ്പടി സ്വദേശി തയ്യിൽ സൈതലവി (74) എന്നവർ മരണപ്പെട്ടു പരേതന്റെ ജനാസ നമസ്കാരം ഇന്ന് ( 17/3/25 തിങ്കൾ) ഉച്ചക്ക് 12 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാമസ്ജിദിൽ വെച്ച് നടക്കും.

കിണറ്റിങ്ങതൊടി ഇബ്രാഹിം മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ മുതുവിൽ കുണ്ട് കിണറ്റിങ്ങതൊടി ഇബ്രാഹിം എന്നവർ മരണപ്പെട്ടു. മക്കൾ ഹമീദ് & മുജീബ് മയ്യിത്ത് നമസ്കാരം രാവിലെ 9.30 മുതുവിൽ കുണ്ട് പള്ളിയിൽ.

MTN NEWS CHANNEL

Exit mobile version