Thursday, January 15News That Matters

പുല്ലമ്പലവൻ ഇബ്റാഹീം നിര്യാതനായി

വേങ്ങര മാട്ടിൽ പള്ളി മഹല്ല് സ്വദേശിയും നജാത്തുസ്സിബിയാൻ മദ്‌റസ്സക്ക് സമീപം താമസിക്കുന്ന പുല്ലമ്പലവൻ (ചുണ്ടിയിൽ) ഇബ്റാഹീം നിര്യാതനായി. പരേതനായ പുല്ലമ്പലവൻ അലവികുട്ടി ഹാജിയുടെ മകനാണ്. ഫവാസ്, ഇർഷാദ്, ഷമീമ എന്നിവർ മക്കളാണ്.​ജനാസ നമസ്കാരം ഇന്ന് (13/01/2026, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മാട്ടിൽ ജുമാ മസ്ജിദിൽ നടക്കും.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:

👉 ഇവിടെ ക്ലിക്ക് ചെയ്യുക

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version