January 19, 2026 by admin കുറ്റൂർ കുഴിച്ചെന പൂങ്കടായ മഹല്ല് സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദിന്റെ മകൻ ഉള്ളാടൻ ഖാദർ (ഖാദർകാക്ക) അന്തരിച്ചു. ഉള്ളാടൻ നൗഷാദ് മകനാണ്. പരേതന്റെ ജനാസ നമസ്കാരം നാളെ (20.01.2026 ചൊവ്വ) രാവിലെ 9 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ നടക്കും.