January 18, 2026 by admin വേങ്ങര: കുഴിപ്പുറം മാട്ടണപ്പാട് സ്വദേശി കോട്ടക്കാരൻ കുഞ്ഞിമുഹമ്മദാജി (മൊല്ലാക്ക) നിര്യാതനായി. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 11:30-ന് കുഴിപ്പുറം പടിഞ്ഞാറെ പള്ളിയിൽ നടക്കും.