Sunday, September 13News That Matters

MARANAM

വള്ളികുന്ന് നിയോജക മണ്ഡലം മുൻ UDF ചെയർമാന്‍ പി. ഹരി ഗോവിന്ദന്‍ മരണപ്പെട്ടു

MARANAM
വള്ളികുന്ന് നിയോജക മണ്ഡലം മുൻ UDF ചെയർമാനും തിരൂർ കാർഷിക ഗ്രാമ വികസന ബേങ്ക് പ്രസിഡൻ്റുമായിരുന്ന പി. ഹരിഗോവിന്ദേട്ടൻ മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ വള്ളിക്കുന്നിലെ തറവാട് വീട്ടിലായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതാവായിരുന്ന PIG മാഷുടെ മകനും, നിലവിലെ വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി വീരേന്ദ്രകുമാർ എന്ന ബേബിയേട്ടൻ്റെ സഹോദരനുമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വനിത ലീഗ് സംസ്ഥാന ട്രഷറര്‍ പി പി നസീമ അന്തരിച്ചു

MARANAM
കാഞ്ഞങ്ങാട്: വനിത ലീഗ് സംസ്ഥാന ട്രഷറര്‍ പി പി നസീമ(50) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്നു. അജാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വനിത ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റായും നസീമ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍( വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗഷാദ്. സഹോദരങ്ങള്‍: സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നഫീസ, മൈമുന, പരേതനായ കുഞ്ഞബ്ദുള്ള. മയ്യിത്ത് നിസ്‌കാരം രാത്രി ഒമ്പത് മണിക്ക് കൊളവയല്‍ ജുമാ മസ്ജിദില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലയിൽ അഹമ്മദ് ഹാജി നിര്യാതനായി

MARANAM
കൊളപ്പുറം: മലയിൽ അഹമ്മദ് ഹാജി (86 വയസ്) നിര്യാതനായി. ഭാര്യ മറിയുമ്മ, മക്കൾ ആസ്യ, സഫിയ, മൊയ്തീൻ, സുലൈഖ, ശരീഫ സക്കീന, നാസർ, സമീറ. മരുമക്കൾ: ഇബ്രാഹിം കുട്ടി കാടങ്ങൽ, മുഹമ്മദ് കുട്ടി തലപ്പാറ, യൂസഫ് പുളിക്കൽ, മൂസ മേമ്മാട്ടുപാറ , കുഞ്ഞുമുഹമ്മദ് സി കെ നഗർ, അസീസ് മാവൂര്, മറിയാമ്മു,,ഷംസീന. ഖബറടക്കം നാളെ (ബുധൻ) രാവിലെ ഒമ്പതിന് കൊളപ്പുറം പെരുഞ്ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ആലിപറമ്പിൽ മുഹയിദ്ധീൻ  മരണപ്പെട്ടു.

MARANAM
വേങ്ങര: എ ആർ നഗർ ശാന്തി വയൽ പള്ളിക്ക് സമീപം താമസിക്കുന്ന വേങ്ങര കുറ്റാളൂർ സ്വദേശി ആലിപറമ്പിൽ മുഹയിദ്ധീൻ (69) മരണപ്പെട്ടു. പിതാവ്: മോയിൻ ഹാജി (Late) ഭാര്യ: ഫാത്തിമ മങ്കര തൊടി (മലപ്പുറം) മക്കൾ : അബ്ദുള്ള, അബ്ദു റഹിമാൻ, അബ്ദു റഹിം (മൂവരും സൗദി) മുഹമ്മദ് (ഖത്തർ) ആബിദ, ആരിഫ. മരുമക്കൾ: മുഹമ്മദ് ശാക്കിർ (രാമപുരം), അരീഫ് (മോങ്ങം), ബുസ്താന ജാസ്മിൻ (പട്ടിക്കാട്), മുഹ്സിന (കോട്ടക്കൽ), ഫർഹാന (വളാഞ്ചേരി), സുമയ്യ (ആലപ്പുഴ) മയ്യിത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് ഇരുമ്പു ചോല ജുമുഅത്ത് പള്ളിയിൽ നടക്കും...

സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരണപെട്ടു.

MARANAM
വേങ്ങര: വലിയോറ മനാട്ടിപറമ്പ് സ്വദേശി കോരം കുളങ്ങര ഇസ്മായിലിൻ്റെ മകൻ നാസിം ഇന്ന് വൈകുന്നേരം ആറ് മണിക്ക് സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഷോക്കേറ്റ് മരണപെട്ടു. വണ്ടി കഴുകുന്ന മെഷീനിൽ നിന്നാണ് ഷോക്കേറ്റത്. മാതാവ് : ആയിശുമ്മു സഹോദരങ്ങൾ: നാജിയ, നാഫി, നിഹ്‌മ, നഹീം.പരേതന്റെ ജനാസ നമസ്കാരം നാളെ (20.11.2024 ബുധൻ) രാവിലെ 10:30 നു കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ. . നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര കാരാത്തോട് മേനാട്ടിൽ റഷാദ് മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം കാരാത്തോട് മേനാട്ടിൽ ഖാലിദ് ,പക്കിയാൻ ഖൈറുന്നിസ' (കുഞ്ഞോൾ ചേറൂർ) എന്നിവരുടെ മകൻ മേനാട്ടിൽ റഷാദ് (17) മരണപ്പെട്ടു. പാണക്കാട് ദാറുൽ ഉലൂം ഹയർസെക്കൻ്ററിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു റിഷാദ്. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രൻസ് പരിശീലനം നടത്തി വരികയായിരുന്നു.യു എസ് എസ് ജേതാവ്, എൻ എം എം എസ് ഇ സംസ്ഥാനതല ടോപ്പ് സ്കോർ, എസ് എസ് എൽ സി തുടങ്ങി മറ്റു മത്സരങ്ങളിലും പാണക്കാട് സ്‌കൂളിന് ഒരു മുതൽകൂട്ടായ വിദ്യാർത്ഥിയായിരുന്നു റിഷാദ്. മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് കാരാത്തോട് ജുമാ മസ്ജിദിൽ. പ്രാർത്ഥിക്കുക നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വലിയകത്തോടി അബ്ദുറഹ്മാൻ എന്ന കുഞ്ഞാവ മരണപ്പെട്ടു.

MARANAM
പാക്കടപുറയ ഇരുകുളം സ്വദേശി സ്വദേശി വലിയകത്തോടി അബ്ദുറഹ്മാൻ എന്ന കുഞ്ഞാവ മരണപ്പെട്ടു. വേങ്ങര: പാക്കടപുറയ ഇരുകുളം സ്വദേശി സ്വദേശി വലിയകത്തോടി മമ്മദ് കുട്ടി എന്നവരുടെ മകൻ അബ്ദുറഹ്മാൻ (കുഞ്ഞാവ) മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 4:30 ന് ഇരിക്കുളം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പി.പി. സൈതാലി ഹാജി മരണപ്പെട്ടു

MARANAM
കണ്ണമംഗലം : ചെങ്ങാനി കാരാട്ടാലുങ്ങലിൽ താമസിക്കുന്ന പി.പി. സൈതാലി ഹാജി (80) മരണപ്പെട്ടു. കണ്ണംമംഗലം പഞ്ചായത്ത് മുസ്ലിലീഗ് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫാത്തിമ കുട്ടിയാണ് ഭാര്യ. അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ ,നൂർജാഹാൻ , ജമീല മക്കളും ഹാജറ ,മുനവ്വിറ , നജീബത്ത് അബദുൽ മജീദ് അലിഹസ്സൻ എന്നിവർ മരുമക്കളുമാണ്. മയ്യത്ത്നിസ്കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് ചെങ്ങാനി കാരാട്ടാലുങ്ങൽ ജുമാ മസ്ജിദിൽ നടക്കും...

പാലമടത്തിൽ പുതുപ്പറമ്പിൽ അഹമ്മദ് കുട്ടി (ബാപ്പു) എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര: പാക്കടപുറായ കുമേനി സ്വദേശി പാലമടത്തിൽ പുതുപ്പറമ്പിൽ അഹമ്മദ് കുട്ടി (ബാപ്പു) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം ഉച്ചക്ക് 3 മണിക്ക് മാടൻചിന ജുമാഅത്ത് പള്ളിയിൽ നടക്കും

തായ്ലെന്റിൽ ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു.

MARANAM
വലിയോറ: കാളിക്കടവ് സ്വദേശി മടപ്പള്ളി മുഹമ്മദ് ശരീഫ് എന്ന ശരീഫ് മടപ്പള്ളി തായ്ലെന്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു.മടപ്പള്ളി അബ്ദുൽ സലാമിന്റെ മകനാണ്. ഭാര്യയും രണ്ട് മക്കളും ഭാര്യ പിതാവും മരണസമയത്ത് കൂടെയുണ്ടായിരുന്നു. കോട്ടക്കലിലെ പ്രമുഖ ഫർണിച്ചർ ഹോൾസെയിൽ സ്ഥാപനമായ സ്റ്റാർലെറ്റ് ഉടമകളിലൊരാളാണ്. ബിസിനസ്സ് ആവശ്യാർത്ഥം കുടുംബത്തോടൊപ്പം തായ്ലാന്റ് സന്ദർശനത്തിനിടക്കാണ് മരണം സംഭവിക്കുന്നത്. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കഴുകൻചിന സ്വദേശി കൊട്ടേക്കാട്ട് ഏനിക്കുട്ടി മരണപ്പെട്ടു

MARANAM
ചേറൂർ: കഴുകൻചിന സ്വദേശി കൊട്ടേക്കാട്ട് ഏനിക്കുട്ടി (78 ) മരണപ്പെട്ടു . ഭാര്യമാർ : താമിയ, ബിയ്യാത്തുട്ടി. മക്കൾ : മൊയ്‌തീൻ കുട്ടി, സൈനുദ്ദീൻ (ഇരുവരും ജിദ്ദ ) ശംസുദ്ധീൻ, ഖദീജ, നൂറുദ്ധീൻ, ശിഹാബുദ്ദീൻ, ഫാത്തിമ, ആയിഷ, ഉമ്മു സൽമ.മരുമക്കൾ : നജ്മുന്നീസ, ആയിശ ഉമൈറ, ജുമാന, ഫായിഷ, ആയിഷ തെസ്നി, അബ്ദുന്നാസർ, യാസിർ അറഫാത്ത്, സഫീർ മയ്യിത്ത് നമസ്കാരം (09/10/2024) ശനി രാവിലെ 9 മണിക്ക് ചണ്ണയിൽ ജുമാ മസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊടുവാപറമ്പൻ പൂളക്കൽ കരീം മരണപ്പെട്ടു.

MARANAM
കക്കാടംപുറം ഊക്കത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കൊടുവാപറമ്പൻ പൂളക്കൽ കരീം മരണപ്പെട്ടു. എ ആർ നഗർ: കക്കാടംപുറം ഊക്കത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ അവറാൻ കുട്ടി എന്നവരുടെ മകൻ കൊടുവാപറമ്പൻ പൂളക്കൽ കരീം മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 8:30 ന് ഊക്കത് ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നരിക്കോടൻ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു.

MARANAM
വേങ്ങര : മണ്ണിൽ പിലാക്കൽ സ്വദേശി നരിക്കോടൻ കുഞ്ഞി മുഹമ്മദ് എന്നവർ മരണപ്പെട്ടു. വലിയോറ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്-മൻശഉൽ ഉലൂം മദ്രസ എന്നിവയുടെ മുൻ സെക്രട്ടറിയും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു നരിക്കോടൻ കുഞ്ഞി മുഹമ്മദ്‌ ഹാജി. ഭാര്യ: കുനിയിൽ ഖദീജ. മക്കൾ : ജബ്ബാർ, സമീർ & യൂസ്ഫ്. പരേതനായ നരിക്കോടൻ അബ്ദുൽ ഖാദർ ഹാജി, ഹസൻ കുട്ടി മുസ്‌ലിയാർ, അസീസ് ഹാജി, അബു കാക്ക, മുഹമ്മദ്‌ കുട്ടി കാക്ക എന്നിവർ സഹോദരങ്ങളാണ്.മയ്യിത്ത് നമസ്ക്കാരം രാത്രി 8:30 ന് വലിയോറ കുന്നുമ്മൽ പള്ളിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി തച്ചപറമ്പൻ മുഹമ്മദ് തിരിപ്പൂരില്‍ വെച്ച് മരണപ്പെട്ടു.

MARANAM
വേങ്ങര : പറപ്പൂർ ഇരിങ്ങല്ലൂർ കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ തച്ചപറമ്പൻ കുഞ്ഞിമുഹമ്മദ് (ചക്കാല) എന്നവരുടെ മകന്‍ തച്ചപറമ്പൻ മുഹമ്മദ് തിരിപ്പൂരില്‍ വെച്ച് മരണപ്പെട്ടു. ഹംസ, പൂച്ചി, ലത്തീഫ് എന്നിവര്‍ സഹോദരന്‍മാരാണ്. മയ്യിത്ത് നമസ്ക്കാരം നിസ്കാരം നാളെ കാലത്ത് 10 ന് അരീക്കുളം പള്ളിയിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MAK റെക്സിങ് കടയുടമ കുട്ടി കുഞ്ഞിപ്പോക്കർ ഹാജി നിര്യാതനായി

MARANAM
വേങ്ങര : കുറ്റാളൂർ ചേലത്തൂർ സ്വദേശിയും വേങ്ങര Mak Furnishing & Mak Rexinന്റെ കടയുടമെയുമായ കട്ടി കുഞ്ഞിപ്പോക്കർ ഹാജി (75) നിര്യാതനായി. ഭാര്യ മറിയുമ്മ ഊരകം കോടാലിക്കുണ്ട് മക്കൾ: മെഹബൂബ്, മഫീന, മുബീന മരുമക്കൾ :ഹസീന കുറ്റിപ്പാല, സാജുദ്ദീൻ ഹാജർ പള്ളി, ഇസ്ഹാഖ് കൊടിഞ്ഞി. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4:30ൻ കുറ്റാളൂർ മാതോടു പള്ളിയിൽ വച്ച് നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മനരിക്കൽ മൊയ്‌ദീൻ മരണപ്പെട്ടു

MARANAM
തിരൂരങ്ങാടി താഴെചന മനരിക്കൽ മൊയ്തീൻ ഹാജി (87)നിര്യാതനായി. ഭാര്യ :പരേതിയായ നന്നാട്ട് കദിയാമ്മു ഹജുമ്മ മക്കൾ :അബ്ദുൽ ഗഫൂർ, അബ്ദുൽ ശുക്കൂർ, അഷ്റഫ് (മുൻ പഞ്ചായത്ത് മെമ്പർ), അബ്ദുൽ ഹക്കീം, അബ്ദുസ്സലീം, അബ്ദുൽഹമീദ്, നിയാസ് ,നിസാർ ,ഖദീജ,ഷെരീഫ് ,ആമിന, മരുമക്കൾ: മുഹമ്മദ് കുട്ടി ഹാജി ചെറുമുക്ക്, ഇബ്രാഹിം പരപ്പനങ്ങാടി ,ഖദീജ, സഫിയ ,നുസൈബ, സാജിത, റൈഹാനത്ത്, സാബിറ,സബ്ന, സാറ. മയ്യിത്ത് നമസ്കാർ രാവിലെ 11:30 ന്ന് താഴെചിന ജുമാഅത്ത് പള്ളിയിൽ...

പാക്കട സെയ്തു മരണപ്പെട്ടു

MARANAM
വേങ്ങര: SS റോഡ് പരേതനായ പാക്കട മുഹമ്മദാജി എന്നവരുടെ മകൻ പാക്കട സെയ്തു (59) മരണപ്പെട്ട വിവരം അറിയിക്കുന്നു. വേങ്ങര പഞ്ചായത്ത്‌ മുസ്ലിം ലീഗ് നേതാവും, STU ചുമട്ടു തൊഴിലാളി യൂണിയൻ വേങ്ങര മേഖല സെക്രട്ടറിയും വേങ്ങര സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. ഭാര്യ : റംല കാപ്പിൽ.മക്കൾ: ഹബീബ് കോയ ദുബായ്, നഹീമ, ഉസ്ന, അസ്ന. മരുമക്കൾ: മൻസൂറലി ചെറുമുക്ക് , വാഹിദ് കോഴിച്ചെന, നിഷാദ് ഒതുക്കുങ്ങൽ, സഫ വീണാലുക്കൽ. ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ.അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ -ആമീൻ...

കക്കാടുംപുറം പൂക്കയിൽ നഫീസ മരണപ്പെട്ടു.

MARANAM
AR നഗർ: കക്കാടുംപുറം സ്വദേശി പരേതനായ പിലാശ്ശേരി സാലിഹ് എന്നവരുടെ ഭാര്യ പൂക്കയിൽ നഫീസ (78) മരണപ്പെട്ടു. മക്കൾ: ഹംസ, മുസ്തഫ,സുഹറാബി , അസ്മാബി റസിയ, മരുമക്കൾ: ബീരാൻകുട്ടി ചെമ്മാട് ലത്തീഫ് പാറക്കടവ്, അഷ്റഫ് മമ്പുറം , സുബൈദ കക്കാട്, സുബൈദ കക്കാടും പുറം. മയ്യത്ത് നിസ്കാരം 27/10/24 ഞായർ രാവിലെ 9 മണിക്ക് കെടുവായൂർ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുറ്റൂർ നോർത്ത് കെ പി കുഞ്ഞിമൊയ്തു ഹാജി എന്ന (ബാപ്പു) നിര്യാതനായി.

MARANAM
വേങ്ങര : വേങ്ങര പഞ്ചായത്ത് കുറ്റൂർ നോർത്ത് സ്വദേശിയും പൗരപ്രമുഖനും, കോൺഗ്രസ് നേതാവുമായിരുന്ന കെ പി കുഞ്ഞിമൊയ്തു ഹാജി എന്ന (ബാപ്പു )മരണപ്പെട്ടു.ദീർഘകാലം മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, കെപിസിസി മെമ്പർ, മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് വൈസ് ചെയർമാൻ, 12 വർഷക്കാലം മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, തിരൂർ തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അരിക്കട്ട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു മയ്യത്ത് കബറടക്കം വൈകുന്നേരം 5 മണിക്ക് കുറ്റൂർ കുന്നാഞ്ചേരി പള്ളിയിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുറുക്കൻ അബ്ദുൽ ഖാദർ മരണപ്പെട്ടു

MARANAM
വലിയോറ: പുത്തനങ്ങാടി സ്വദേശി കുറുക്കൻ അബൂബക്കർ ഹാജി എന്നവരുടെ മകൻ കുറുക്കൻ അബ്ദുൽ ഖാദർ എന്ന അബ്ദു കാക്ക മരണപ്പെട്ടു .ഭാര്യ: ജമീല മൂട്ടപ്പമ്പൻ മുതലമാട് മക്കൾ: ഫഹദ്, ആശിക്ക്, ഫാത്വിമ ജബിൻ.മരുമക്കൾ: ഫവാസ് പള്ളിക്കാട്ടിൽ പുത്തനത്താണി, സലീന, നസ്റിൻ, സഹോദരങ്ങൾ : ഇസ്മായിൽ കുറുക്കൻ, ചെറീദ് (എയർലൈൻസ് ഹോട്ടൽ മലപ്പുറം), ഷൗകത്ത് (മസ്കത്ത്)..പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version