കോട്ടക്കൽ മണ്ഡലം കോൺഗ്രസ്സ് (ഐ) മുൻ പ്രസിഡണ്ട് കോട്ടക്കൽ ജനകീയ സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നതും നിലവിൽ ഐഎൻടിയുസി സംസ്ഥാന എക്സികുട്ടീവ് കമ്മിറ്റി അംഗവുമായ പുല്ലൂർ പി ഗോപീകൃഷ്ണൻ (65) മരണപ്പെട്ടു. പരേതൻ്റെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് കോട്ടക്കൽ പാണ്ട മംഗലത്ത് വച്ച് നടത്തപ്പെടും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com