ചേരൂർ :അടിവാരം സ്വദേശിയും മുജാഹിദ് കാരണവരും കെഎൻഎം ചേറൂർ യൂണിറ്റ് മുൻ പ്രസിഡൻറുമായ വലിയ പറമ്പിൽ വി.പി ഹംസ സാഹിബ്(85) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് വെള്ളി വൈകുന്നേരം 5.30 നു ചേരൂർ അടിവാരം കോവിലപ്പാറ ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com