അച്ചനമ്പലം സ്വദേശി കൂന്തള അലവി ഹാജി (85) നിര്യാതനായി. ഭാര്യ : മമ്മാത്തു KV ചേറൂർ, മക്കൾ മുഹമ്മദ് അലി, അൻവർ ഹുസൈൻ സാബിറ സെലീന ,സെമീറ മരുക്കൾ: അബ്ദുൽ അസീസ് ,ഫാറൂഖ് റഷീദ് തിരൂർക്കാട് സാബിറ ,നുസ്രത്ത് തറയിട്ടാൽ. മയ്യിത്ത് നിസ്കാരം രാവിലെ 8:00 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com