വേങ്ങര: നൗഫ ഹോസ്പിറ്റലിൽ റോഡ് കണ്ണൻ ചാൽ സ്വദേശിയും STU ചുമട്ടു തൊഴിലാളിയുമായ എട്ടു വീട്ടിൽ മുഹമ്മദ്
(കർത്താൻ വീട്ടിൽ) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം രാത്രി 7 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com