ഇരിങ്ങല്ലൂർ അമ്പലമാട് സ്വദേശി അമ്പലമാട് ഹയാത്തുൽ ഉലൂം മദ്രസ റസീവരുമായിരുന്ന അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി 92 വയസ്സ് എന്നവർ മരണപ്പെട്ടു.മക്കൾ സൈദലവി, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്, റഷീദ് മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com