Thursday, September 18News That Matters

ചേങ്ങപ്ര ആലസ്സൻ ഹാജി നിര്യാതനായി

കണ്ണമംഗലം: പടപ്പറമ്പ് സ്വദേശി ചേങ്ങപ്ര ആലസ്സൻ ഹാജി (77) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, സുഹറ.മക്കൾ: പരേതയായ ആസ്യ, മൊയ്‌ദീൻകുട്ടി, റുഖിയ, മുബാറക്, ഷബ്ന, നൗഷാദ്, ഹനൂന, അബ്ഷാം. മരുമക്കൾ – അഹമ്മദ് കുട്ടി കൊട്ടപ്പുറം, നസീറ പത്തുമൂച്ചി, മാലിക്ക് മഖ്ബൂൽ കുറ്റൂർ, മിസ്‌രിയ കൊണ്ടോട്ടി, അഷ്റഫ് ഒളവട്ടൂർ, ആബിദ ചേറൂർ.മയ്യിത്ത് നിസ്ക്കാരം (08.12.2024,ഞായർ) രാവിലെ 9 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version