വേങ്ങര പഞ്ചായത്ത് UDF കമ്മിറ്റി LDF സർക്കാരിന്റെ വാർഷികം കരിദിന ആയി ആചരിച്ചു
വേങ്ങര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രകടനം നടത്തി പിണറായി മന്ത്രിസഭയുടെ വാർഷികം കരിദിനം ആയി ആചരിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ ടിവി ഇക്ബാൽ സ്വാഗതം പറഞ്ഞു. വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ടി കെ മൂസക്കുട്ടി, സോമൻ ഗാന്ധികുന്ന്, മുള്ളൻ ഹംസ, സി എച്ച് സലാം, മേക്കമണ്ണിൽ കുഞ്ഞിപ്പ, എം ടി ഇബ്രാഹിം, വി. ടി മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...