Thursday, January 15News That Matters

MARANAM

കുറ്റൂർ കുഴിച്ചെന സ്വദേശി കാമ്പ്രൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു.

MARANAM
വേങ്ങര: കുറ്റൂർ കുഴിച്ചെന കാമ്പ്രൻ ഖലീൽ എന്നവരുടെ മകൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 5 മണിക്ക് കുറ്റൂർ കുഴിച്ചെന പള്ളിയിൽ നടക്കും.

പറപ്പൂര്‍ ചേക്കാലിമാട് സ്വദേശി കൂളത്ത് മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: പറപ്പൂര്‍ ചേക്കാലിമാട് കരൾ രോഗബാധിതനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൂളത്ത് മുസ്തഫ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 6 മണിക്ക് അരീകുളം ജുമാമസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.

MARANAM
കാവുംപുറം തൊഴുവാനൂർ മഹല്ലിൽ പടിഞ്ഞാക്കരയിൽ താമസിക്കുന്ന പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ കബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൊഴുവാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര: പത്തുമുച്ചിക്കൽ സ്വദേശി കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം 8.30 കച്ചേരിപ്പടി തുമരത്തിൽ പള്ളിയിൽ വെച്ച് നടക്കും. ഇപ്പോൾ മയ്യത്ത് ഉള്ളത് മൂത്തമകൻ ഉസ്മാന്റെ വീട്ടിൽ കഴുകന്‍ ചിന ആടുഫാമിനടുത്ത്.

നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ മരണപ്പെട്ടു

MARANAM
വേങ്ങര : താഴെ അങ്ങാടി നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ എന്ന അബ്ദു ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ ജുമാമസ്ജിദിൽ നടക്കും.

മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ മരണപ്പെട്ടു.

MARANAM
ഊരകം യാറംപടി പരേതനായ പാങ്ങാട്ട് രായിം ഹാജിയുടെ ഭാര്യ മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ (85)എന്നവർ മരണപ്പെട്ടു. മക്കൾ കുഞ്ഞു മുഹമ്മദ്‌, കോയകുട്ടി, ഉമ്മർ, ശിഹാബ്, കുഞ്ഞി പാത്തു, സുബൈദ, ഹഫ്സ, റംല, ഖദീജ, ഫൗസിയ, ബുഷ്റ, മരുമക്കൾ:അഹമ്മദ്, കുട്ടി ഹസ്സൻ,പരേതനായ അബ്ദു റഹ്മാൻ, റഷീദ്, സലാം, നാസർ. മയ്യത്ത് നമസ്കാരം 9.30ന് ഊരകം യാറം പടി കോണിത്തോട് ജുമാ മസ്ജിദിൽ നടക്കും...

CPI വേങ്ങര മുതിർന്ന സഖാവ് യു ബാലകൃഷ്ണൻ അന്തരിച്ചു

MARANAM
വേങ്ങര: ഊരകം CPI വേങ്ങര മുൻ മണ്ഡലം സെക്രട്ടറിയും വേങ്ങര ആയുർവേദ ആശുപത്രിക്ക് സമീപം തയ്യൽ കട നടത്തിയിരുന്ന മുതിർന്ന സഖാവുമായ ഉപ്പുന്തറ ബാലകൃഷ്ണൻ എന്ന UB അന്തരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.

ചേറുർ സ്വദേശി പുള്ളാട്ട് മജീദ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറുർ സ്വദേശി പരേതനായ പുള്ളാട്ട് രായീൻ ഹാജിയുടെ മകൻ പുള്ളാട്ട് മജീദ് മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.

സൈദു മുഹമ്മദ് തങ്ങൾ മരണപ്പെട്ടു

MARANAM
*പൊന്നാനി: മുതിർന്ന കോൺഗ്രസ് നേതാവ് പൊന്നാനിയിലെ വി. സൈയ്ദു മുഹമ്മദ് തങ്ങൾ അൽപ്പം മുൻപ് മരണമടഞ്ഞു. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് , ഡിസിസി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി പദവികളിൽ പ്രവർത്തിച്ചിരുന്നു. കുറച്ചു നാളുകളായി സുഖമില്ലാതെ വിശ്രമത്തിൽ ആയിരുന്നു. ഇന്ന് രാവിലെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കബറടക്കം പൊന്നാനി വലിയ ജാറത്തിങ്ങൽ....

മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു.

MARANAM
വേങ്ങര : ഊരകം കുറ്റാളൂർ ചേലത്തൂർ മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ: സലീം (ഡിസ്ക്കൊ), മുജീബ്, അൻവർ, സാബിറ.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ.

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വിടവാങ്ങി

MARANAM
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാർ വിടവാങ്ങി. പുറത്തീല് പുതിയകത്ത് ശൈഖ് കുടുംബത്തില് 1949 ജൂണ് 19നാണ് മാണിയൂര് ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര് അബ്ദുല്ല മൗലവിയുടെയും പുറത്തീല് പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കേന്ദ്ര മുശാവറ മെമ്ബര്, സമസ്ത കണ്ണൂര് ജില്ലാ ജനറല് സെക്രട്ടറി, തൃക്കരിപ്പൂര് മുനവ്വിറുല് ഇസ്ലാം അറബിക് കോളേജ് പ്രിന്സിപ്പാള് തുടങ്ങി നിരവധി സ്ഥാനങ്ങള് വഹിച്ചിരുന്നു....

കുറ്റൂർ മാടംചിന പള്ളിയാളി അഹമ്മദ് കുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : കുറ്റൂർ മാടംചിന പള്ളിയാളി അഹമ്മദ് കുട്ടി (കരുവാകൊടുവിൽ) എന്നവർ മരണപ്പെട്ടു. മക്കൾ സുബൈർ & ജമാൽ മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ.

കരുവാടൻ അബ്ബാസ് മരണപ്പെട്ടു

MARANAM
വേങ്ങര : മുട്ടുംപുറം പരേതനായ കരുവാടൻ മുഹമ്മദ് കുട്ടി എന്നവരുടെ മകൻ കരുവാടൻ അബ്ബാസ് മരണപ്പെട്ടു . മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് മുട്ടുംപുറം ജുമാ മസ്ജിദിൽ.

ഊരകം മേൽമുറി പുഷ്പ കുമാരി നിര്യാതയായി

MARANAM
വേങ്ങര : ഊരകം മേൽമുറി പരേതനായ ഇഷ്ണിയിൽ മധുസൂധനൻ എന്നവരുടെ ഭാര്യ പുഷ്പ കുമാരി നിര്യാതയായി. മകൻ മനീഷ് കുമാർ. സംസ്കാരം ഉച്ചക്ക് 2മണിക്ക് വീട്ടു വളപ്പിൽ നടക്കും.

പിലാത്തോട്ടം ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു

MARANAM
വേങ്ങര : ഊരകം പുത്തൻപീടിക പിലാത്തോട്ടം ഊരകം ഹെൽത്ത് സെൻ്ററിലെ മുൻ ജീവനക്കാരൻ ഗോവിന്ദൻ കുട്ടി നായർ (76) എന്നവർ അന്തരിച്ചു. ഭാര്യ : രതിദേവി (Late) മകൻ : അഭിലാഷ് ഗോവിന്ദ്. സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഉള്ളാട്ടുപറമ്പിൽ അബു ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര: അച്ചനമ്പലം സ്വദേശി ഉള്ളാട്ടുപറമ്പിൽ അബു ഹാജി (72) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം (18/06/2025) രാവിലെ 8 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.

പനക്കത്ത് അഹമ്മദ് ഹാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം : അച്ചനമ്പലം പനക്കൻ കുണ്ട് സ്വദേശി പരേതനായ പനക്കത്ത് കുഞ്ഞിപോക്കർ എന്നവരുടെ മകൻ പനക്കത്ത് അഹമ്മദ് ഹാജി (75) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 5.30ന് പനക്കൻ കുണ്ട് ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടും.

പാണ്ടികടവത്ത് ഫാത്തിമ മരണപ്പെട്ടു.

MARANAM
വേങ്ങര: ചേറൂർ ചാക്കീരി അബ്ദുൽ ജബ്ബാർ എന്ന ബാപ്പുട്ടി എന്നവരുടെ ഭാര്യ പാണ്ടികടവത്ത് ഫാത്തിമ (80) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം (11/6/25) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ചേറൂർ വലിയ ജുമാമസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

മുക്കിൽ അസറുദ്ധീൻ എന്ന കുഞ്ഞാപ്പു മരണപ്പെട്ടു

MARANAM
വേങ്ങര: കുറ്റൂർ പാക്കടപുറായ കുഴിചിന മുക്കിൽ അഹമ്മദ് എന്നവരുടെ മകൻ മുക്കിൽ അസറുദ്ധീൻ (കുഞ്ഞാപ്പു) മരണപ്പെട്ടു. പെയിൽ പാലിറ്റീവ് രോഗി ആയിരുന്നു. മയ്യിത്ത് നമസ്കാരം രാവിലെ 11:00 മണിക്ക് കുഴിച്ചന ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഊരകം കല്ലേങ്ങൽപടി ഷൈനി മരണപ്പെട്ടു

MARANAM
വേങ്ങര: ഊരകം കല്ലേങ്ങൽപടി കൊടക്കാട്ട് രവി എന്നവരുടെ ഭാര്യ ഷൈനി (44) ഇന്നലെ രാത്രി 11:30 ന്പെരിന്തൽമണ്ണ EMS ആശുപത്രിയിൽ വെച്ച് നിര്യാതയായി. മക്കൾ ..ഹർഷ , വൈഷ്ണവ് , ആഘോഷ്. സംസ്കാരം . ഉച്ചക്ക് 12 മണിക്ക് തറവാട്ട് വളപ്പിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

MTN NEWS CHANNEL

Exit mobile version