വേങ്ങര കക്കാടംപുറം സ്വദേശി പൂളക്കൽ ഹംസ മരണപ്പെട്ടു
by admin
വേങ്ങര: കക്കാടംപുറം സ്വദേശി പൂളക്കൽ ഹംസ മരണപ്പെട്ടു. പരേതനായ പൂളക്കൽ അവറാൻ കുട്ടിയുടെ മകനാണ്. ദീർഘകാലം കക്കാടംപുറത്ത് ടെക്സ്റ്റൈൽസ് നടത്തിയിരുന്ന ഇദ്ദേഹം പ്രദേശത്തെ സാംസ്കാരിക-വ്യാപാര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും.