ജോസ് വര്‍ഗ്ഗീസ് കോണ്‍ഗ്രസ്സ് (എസ്) മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു
മലപ്പുറം: ജോസ് വര്‍ഗ്ഗീസ് കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റായും കെ ടി അബ്ദുള്‍ സമദ് വൈസ് പ്രസിഡന്റും, ടി എന്‍ അപ്പു ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം മുസ്തഫ കടമ്പോട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പ്രകാശ് കുണ്ടൂര്‍, നസര്‍ പുല്‍പ്പറ്റ, കെ ടി സമദ്, എ മൊയ്തു, ഇ എം തോമസ്സ്, ബാവ തിരൂരങ്ങാടി, ടി എന്‍ അപ്പു, മോഹനന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...