വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദാജിയുടെ മകൻ കെ.കെ. അബൂബക്കർ ഹാജി (77) അന്തരിച്ചു. പരേതയായ വി.പി. മറിയുമ്മ ചേറൂർ ആണ് ഭാര്യ.മകൻ: അതീഖ് മാസ്റ്റർ (ഐ.യു.എച്ച്.എസ്.എസ് അധ്യാപകൻ). മരുമകൾ: മാജിദ കെ.ടി. വലക്കണ്ടി. സഹോദരങ്ങൾ: പരേതരായ അബ്ദുൾ ഖാദർ ഹാജി, അഹമ്മദ് ഹാജി, മമ്മത് മാസ്റ്റർ, അബ്ദുറഹിമാൻ, മൊയ്തീൻ കുട്ടി, കദീജ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ വെച്ച് നടക്കും.
